English to Malayalam Dictionary: accounts

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Account For
വിശദീകരിക്കുക
Accountability
ചുമതല; ഉത്തരവാദിത്വം; ഉത്തരവാദിത്തം
Accountable
സമാധാനം പറയേണ്ടതായ; നഷ്‌ടപരിഹാരകനായ; കണക്കുപറയേണ്ടതായുള്ള; ഉത്തരവാദിയായ
Accountancy
കണക്കെഴുത്തുകാരന്‍; അക്കൗണ്ടന്റിന്റെ ജോലി; കണക്കപ്പിള്ള ഉദ്യോഗം; കണക്കെഴുത്ത്; കണക്കപ്പിളള ഉദ്യോഗം; അക്കൗണ്ടന്‍സി എന്ന വിഷയം; കണക്കെഴുത്ത്‌
Accountant
കണക്കപ്പിള്ള; കണക്കുപരിശോധകന്‍; കണക്കു പരിശോധകന്‍; കണക്കെഴുത്തുകാരന്‍
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Accountrements
ആവശ്യവസ്‌തുക്കള്‍
Accounts
കണക്കുകള്‍; കണക്ക്‌
Book Of Accounts
കണക്കുപുസ്‌തകം
Chartered Accountant
അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്‌
Cook The Books Or Accounts
പണം നേടാനായിരേഖകളില്‍ കൃത്രിമം കാണിക്കുക
Cost Accountant
മൂല്യ നിര്‍ണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരന്‍
Current Account
അപ്പപ്പോഴത്തെ ചിലവുകള്‍ക്കായുള്ള ബാങ്ക്‌ അക്കൗണ്ട്‌
Drawing Account
പണമെടുക്കുന്നതിനുള്ള നിക്ഷേപം
Eye Witness Account
ദൃക്‌സാക്ഷിവിവരണം
On Account Of
അതുകൊണ്ട്‌; അതുകാരണമായി; കാരണത്താല്‍
Profit And Loss Account
ലാഭനഷ്‌ടങ്ങള്‍ കാണിക്കുന്ന കണക്ക്‌
Put In Account
കണക്കില്‍ക്കൊള്ളിക്കുക
Reckoning Accounts
കണക്കെടുക്കുന്ന
Render An Account Of
വിശദീകരിക്കുക
Running Account
കറന്റ്‌ അക്കൗണ്ട്‌
Savings Account
ബാങ്കിലും മറ്റും സൂക്ഷിക്കുന്ന ഡിപ്പോസിറ്റ്‌
Shell Account
ടെക്‌സ്റ്റുകള്‍ മാത്രം ലഭിക്കുന്ന ഇന്റര്‍നെറ്റ്‌ അക്കൗണ്ട്‌
Stock Account
ഇരിപ്പു സാധനക്കണക്ക്‌; മൂലധനക്കണക്ക്‌
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
Indu No-1 Bangla Font
Indu No-1
Download
View Count : 1067813
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33924
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508

close