English to Malayalam Dictionary: addressed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Address
അറിവുണ്ടായിരിക്കുക; നിവേദനം നടത്തുക; വിലാസം എഴുതുക; പറയുക; മേല്‍വിലാസം; പ്രസംഗം; ഡാറ്റ മെമ്മറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ; ആരംഭിക്കുക; പരിചയമുണ്ടായിരിക്കുക; സംബോധന ചെയ്യുക; സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക; മേല്‍വിലാസമെഴുതുക; പ്രഭാഷണം; പ്രസംഗിക്കുക; എഴുതി അറിയിക്കുക; അഭിസംബോധനം; ഉപചരിക്കുക
Address Book
ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്‌
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Oneself To
ഒരു പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
Address Proof
മേല്‍വിലാസം തെളിയിക്കുന്ന രേഖ
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Addressee
മേല്‍വിലാസക്കാരന്‍
Addressing
സംബോധനചെയ്യല്‍; സംബോധനചെയ്യുന്ന
E-mail Address
ഇമെയില്‍ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
Public Address System
മൈക്കും മറ്റും
Readdress
മേല്‍വിലാസം മാറ്റിയെഴുതുക
Self Addressed
സ്വന്തം മേല്‍വിലാസമെഴുതിയ
Stamped Addressed Envelops
തപാല്‍സ്റ്റാമ്പ്‌ പതിച്ച്‌ മേല്‍വിലാസമെഴുതിയ കവര്‍
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
Indu No-1 Bangla Font
Indu No-1
Download
View Count : 1067842
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21213
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348

close