English to Malayalam Dictionary: alms)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alma Mater
മാതൃവിദ്യാലയം; സ്‌കൂളില്‍ പാടുന്ന ഗാനം; പഠിച്ച വിദ്യാലയം; വിദ്യാദാത്രി; വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്‌കൂളിനെയോ സര്‍വ്വകലാശാലയെയോ പരാമര്‍ശിക്കാനുപയോഗിക്കുന്ന പദം
Almanac
ഡയറി; പഞ്ചാംഗപുസ്‌തകം; വാര്‍ഷിക റഫറന്‍സ്‌ ഗ്രന്ഥം; പഞ്ചാംഗം; രജിസ്റ്റര്‍
Almighty
സര്‍വ്വശക്തനായ; മഹാനായ; സര്‍വ്വശക്തിയുമുള്ള; ദൈവം; മഹാ ബലവാനായ
Almirah
അടപ്പുള്ള സൂക്ഷിപ്പുകൂട്‌
Almond
ബദാംമരം; ബദാം കായ്; ബദാം കായ്‌; ബദാം; ബദാംകായ്‌; ബദാംകുരു
Almoner
ആശുപത്രിയില്‍ ധര്‍മ്മവിചാരിപ്പുകാരന്‍; ദാനാധികാരി; ദാനകര്‍ത്താവ്‌
Almost
മിക്കവാറും; ഏറെക്കുറെ; ഭൂരിപക്ഷവും; ഏകദേശം; അധികവും
Almound Tree
ബദാം മരം
Alms
ധര്‍മ്മം; ദാനം; പിച്ചകൊടുപ്പ്‌; ദാനരീതിയിലുള്ള സംഭാവന; ഉപകാരം; ഭിക്ഷ
Alms-house
അഗതിമന്ദിരം
Almsgiving
ദാനംനല്കുക
Almshouse
ധര്‍മ്മശാല; അനാഥശാല; അഗതിമന്ദിരം
Areca Palm
കവുങ്ങ്‌; കമുക്‌
Arecanut Palm
കവുങ്ങ്‌
Asian Palm Civet
മരപ്പട്ടി
Balm
മനസ്സിനെ ആശ്വസിപ്പിക്കുന്നത്‌; പരിമള ലേപനൗഷധം; സുഗന്ധക്കുഴമ്പ്‌; പരിമളലേപനൗഷധം; ഉപശമനകാരി; വൃക്ഷങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം
Balmy
സുഖപ്രദമായ; താപശാന്തികരമായ; ശാന്തി ദായകമായ; അനുനയസ്വഭാവമുള്ള; സുഗന്ധിയായ; സുഗന്ധമുള്ള
Becalm
ശാന്തമാക്കുക; ശമിപ്പിക്കുക
Becalmed
ശാന്തമായ; കാറ്റില്ലാത്തതുകൊണ്ട്‌ നിശ്ചലമായ
Begging Alms
ഭിക്ഷാടനം
Black Palmyra
കരിമ്പന
Calm
അമര്‍ത്തുക; ആത്മവിശ്വാസമുളള; ശാന്തമായ; നിശ്ചഞ്ചലമായ; ധിക്കാരിയായ; സാമാധാനപ്പെടുത്തുക; അക്ഷോഭ്യത; മനശ്ശാന്തി; നിശ്ചലമായ; ക്ഷോഭമില്ലാത്ത; ശാന്തമാക്കുക; കാറ്റില്ലാത്ത; ചലനരഹിതമായ; സാന്ത്വനപ്പെടുത്തുക; നിശ്ചലത; പ്രശാന്തത; പ്രസന്നമായ; നിശ്ശബ്ദമായ; സമാധാനപ്പെടുത്തുക; ആറ്റുക
Calm Down
ശാന്തമാവുക
Calm Man
ശാന്തനായ മനുഷ്യന്‍
Calmly
ഇളക്കം കൂടാതെ; ഇളക്കമില്ലാതെ; ശാന്തമായി; ചലനരഹിതമായ; പ്രശാന്തത; ശാന്തതയോടെ; നിശ്ചലമായി
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21462
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
Chamheavy Bangla Font
Chamheavy
Download
View Count : 26498
Reng Bangla Font
Reng
Download
View Count : 17562

close