English to Malayalam Dictionary: belief

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fellow Believer
ഒരേ മതവിശ്വാസി
Belie
തെറ്റായ ധാരണയുണ്ടാക്കുക; പൊളി പറയുക; സത്യമല്ലെന്നു കാട്ടുക; പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാതിരിക്കുക; മോശം അഭിപ്രായം സൃഷ്ടിക്കുക; എന്തെങ്കിലും തെറ്റായ അഭിപ്രായം ഉണ്ടാക്കുക; തെറ്റായി ധരിപ്പിക്കുക; കളവാണെന്നു കാണിക്കുക
Belief
നിശ്ചയം; വിശ്വാസം; അഭിമതം; വിശ്വാസംപ്രമാണം; ധാരണ; അഭിപ്രായം; മതവിശ്വാസം; വിചാരം; ശ്രദ്ധ; വാസ്‌തവമായംഗീകരക്കല്‍
Believable
വിശ്വസനീയം
Believe
വിശ്വാസപൂര്‍വ്വം പ്രതീക്ഷിക്കുക; വിശ്വാസം; ഊഹിക്കുക; വിശ്വാസപൂര്‍വ്വം പ്രതീക്ഷിത്തുത; സത്യമെന്ന്‌ നിനയ്‌ക്കുക; കരുതുക; വിശ്വാസിക്കുക; വിശ്വസിക്കുക; ധരിക്കുക; വിശ്വാസമര്‍പ്പിക്കുക
Believed
വിശ്വസിക്കാവുന്നത്‌
Believer
ഈശ്വര വിശ്വാസി
Believing
വിശ്വസിക്കുന്ന
Belittle
താഴ്‌ത്തികെട്ടുക; ഇടിച്ചുകാണിക്കുക; കൊച്ചാക്കുക; നിസ്സാരമാക്കിക്കാണിക്കുക; ഇകഴ്‌ത്തുക; നിസ്സാരമാക്കുക
Belittling
താഴ്‌ത്തിക്കെട്ടുക; നിസ്സാരമാക്കി കാണിക്കുക
Beyond Belief
അവിശ്വസനീയമായ
Disbelief
വിശ്വാസരാഹിത്യം; സന്ദേഹം; അവിശ്വാസം; ഭക്തിഹീനത
Disbelieve
സംശയിക്കുക; ശങ്കിക്കുക; അവിശ്വസിക്കുക; വിശ്വസിക്കാന്‍ കഴിയാതിരിക്കുക
Disbeliever
നാസ്‌തികന്‍; അവിശ്വാസി
Disbelieving
വിശ്വാസംവരാത്ത; അവിശ്വസനീയമായ
Formal-belief
വിശ്വാസപ്രമാണം
Lobelia
കാട്ടുപുകയിലച്ചെടി
Make Believe
കാപട്യം; വ്യാജമായ; കാണിക്കുക; നടിക്കുക; കപടമായ; നടിപ്പ്‌; നാട്യം; വേഷം
Make-believe
കാപട്യം; വേഷം; വ്യാജം; നടിപ്പ്
Misbelief
അന്ധവിശ്വാസം; തെറ്റായ വിശ്വാസം
Misbelieve
തെറ്റായി ധരിക്കുക; അവിശ്വസിക്കുക
Non-believer
അവിശ്വാസി
Obelisk
സ്‌മാരകസ്‌തംഭം
Seeing Is Believing
സ്വന്തം നിരീക്ഷണമാണ്‌ ഏറ്റവും വിശ്വാസ്യമായ തെളിവ്‌
Unbelievable
അവിശ്വസനീയമായ; വിശ്വാസസാധ്യമല്ലാത്ത
Random Fonts
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13743
keralaLite Bangla Font
keralaLite
Download
View Count : 35511

close