English to Malayalam Dictionary: copy)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Baroscope
വായു ഘനവിപര്യയ സൂചകയന്ത്രം; ബാരോമീറ്റര്‍
Bioscope
ചലന ചിത്ര പ്രദര്‍ശിനി; സിനിമ
Cacophonous
കോലാഹലം; അപസ്വരമായ
Cacophony
അപസ്വരം; അപശ്രുതി
Carbon Copy
കാര്‍ബണ്‍ കടലാസു വച്ചെഴുതിയെടുക്കുന്ന പകര്‍പ്പ്‌; തനിപ്പകര്‍പ്പ്‌
Cinema Scope
ഒരു പ്രത്യേകതരം ലെന്‍സ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി
Cop
സ്വീകരിക്കുക; പോലീസ്‌ ഓഫീസര്‍; കുറ്റവാളിയെ പിടിക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യുക; പോലീസ്‌ കോണ്‍സ്റ്റബ്‌ള്‍; പിടികൂടുക; സഹിക്കുക; കഷ്‌ടപ്പെടുക
Copacetic
പര്യാപ്‌തമായ; ഉത്‌കൃഷ്‌ടമായ; തൃപ്‌തികരമായ
Copasetic
എന്ത് കൊണ്ടും തൃപ്തികരമായ
Cope
അഭിമുഖീകരിക്കുക; വിജയപ്രദമായി എതിര്‍ത്തുനില്‍ക്കുക; വിജയപ്രദമായി എതിര്‍ത്തു നില്‍ക്കുക; ആചാര്യന്റെ തലമുടിയങ്കി; പാതിരിയുടെ നിലയങ്കി; വിജയപൂര്‍വ്വം നേരിടുക; ഒരു കൈ നോക്കുക; കൈകാര്യം ചെയ്യുക; ചെറുക്കുക; ഫലപ്രദമായി കൈകാര്യം ചെയ്യുക; നേരിടുക
Cope With
തൃപ്‌തികരമായി നേരിടുക
Copier
പകര്‍പ്പെടുക്കുന്ന ആള്‍
Copilot
വിമാനത്തിലെ രണ്ടാം പൈലറ്റ്‌
Coping
ഒരു ചുമരിന്റെയോ കുട്ടിച്ചുമരിന്റെയോ മുകളില്‍ ചരിച്ചുണ്ടാക്കിയ ഭാഗം
Copious
നിറഞ്ഞുകവിഞ്ഞ; ബഹുലമായ; അത്യധികമായ; കൂടുതലായ; ധാരാളമുള്ള; ധാരാളമുളള; അധികമായ; സമൃദ്ധമായ
Copiously
സമൃദ്ധി
Copiousness
സമൃദ്ധി
Copper
ചെമ്പുകൊണ്ടുണ്ടാക്കിയ; ചെമ്പ്‌; ചെന്പ് നാണയം; ചെമ്പുനാണയം; പിച്ചള; ചെന്പ് പാത്രം; പോലീസുകാരന്‍; തുണികള്‍ പുഴുങ്ങുന്നതിനുപയോഗിക്കുന്ന ഒരു വലിയ പാത്രം; ചെമ്പുപാത്രം; ചെന്പ്
Copper Coin
ചെമ്പുനാണയം
Copper Plate
താമ്രഫലകം
Copper Smith
ചെമ്പോട്ടി
Copper Sulphate
മയില്‍ തുത്ഥം
Copper Vessel
താമ്രപത്രം
Copper-coloured
താമ്രവര്‍ണ്ണമുള്ള; ചെമ്പിന്‍ നിറമുള്ള
Copper-smith
ചെമ്പുകൊട്ടി
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML Dot Bangla Font
ML Dot
Download
View Count : 19296
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52702
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012

close