English to Malayalam Dictionary: dealer

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Good Deal
ധാരാളം; സിംഹഭാഗം
A Raw Deal
പരുഷമായ പെരുമാറ്റം
Bad Deal
നഷ്ടക്കച്ചവടം
Beau Ideal
സൗന്ദര്യത്തിന്റെ പരമമാതൃക; മനോരമ്യരൂപം; പരിപൂര്‍ണ്ണലാവണ്യബോധം
Deal
ചീട്ടു പകുക്കുക; ശീട്ടുകളിയില്‍ ശീട്ടുപങ്കിടല്‍; കച്ചവട ഇടപാട്‌; വ്യാപാരം ചെയ്യുക; വിഭാഗംവിതരണം ചെയ്യുക; ഓഹരി; പങ്ക്‌; വിഭാഗം; ബാഹുല്യം; അംശം; ഇടപെടുക; ഇടപാട്‌; കൈകാര്യം ചെയ്യുക; കൊടുക്കുകവീഞ്ഞപ്പലക; വീഞ്ഞത്തടി; നേരിടുക; പങ്ക്
Deal The Draught
പ്രതികൂലപരിതഃസ്ഥികളാല്‍ ബാധിക്കപ്പെടുക
Deal With
കൈകാര്യം ചെയ്യുക
Dealer
ഇടപാടുകാരന്‍; ഒരു വ്യാപാരി; ഇടപെടുന്നവന്‍; ക്രയവിക്രയം നടത്തുന്നവന്‍; വ്യാപാരി; ക്രയവിക്രയം ചെയ്യുന്നവന്‍
Dealing
പെരുമാറ്റം; കച്ചവടം; സംസര്‍ഗം; കൈകാര്യം ചെയ്യല്‍; വ്യവഹാരം; വിപണനം; ഇടപാട്‌; നടപടി
Death-dealing
മരണം വരുത്തിവയ്‌ക്കുന്ന; മരണഹേതേകമായ
Double Dealer
വഞ്ചകന്‍
Double Dealing
കബളിപ്പിക്കല്‍; ചതി; വഞ്ചന
Double-dealing
വഞ്ചന
Fair Deal
നല്ല ഇടപാട്‌
Great Deal
ധാരാളം; ഏറെ
Ideal
അത്യുത്തമ മാതൃക; സമ്പൂര്‍ണ്ണമാതൃക; ആദര്‍ശപരമായ; കാല്‌പനികമായ; ഉത്‌കൃഷ്‌ട മാതൃക; പൂര്‍ണ്ണമായ; ശ്രഷ്‌ഠത; തികച്ചും യുക്തമായ; ആദര്‍ശവാദം; ആദര്‍ശയോഗ്യമായ; ആദര്‍ശം; ഭാവനാപരമായ; മാതൃകാപരമായ
Idealism
ആദര്‍ശവാദം; ആദര്‍ശനിഷ്‌ഠ
Idealist
ആദര്‍ശകപരായണന്‍; ആദര്‍ശനിഷ്‌ഠയുള്ളവന്‍; ആദര്‍ശവാദി
Idealistic
ആദര്‍ശവാദി
Idealistically
ആദര്‍ശപരമായി
Idealization
ആദര്‍ശവല്‍ക്കരണം; ആദര്‍ശവത്‌ക്കരണം
Idealize
സങ്കല്‍പിക്കുക; മാതൃകയാക്കുക; വിശിഷ്‌ടഗുണമാരോപിക്കുക
Ideallity
ആദര്‍ശവസ്‌തു; ആദര്‍ശപരത; സാങ്കല്‍പികത്വം
Ideally
ആദര്‍ശപരമായി; മാതൃകാപരമായി; ഭാവനാപരമായി
One Ideal
ഒരേ ഒരു ആശയത്തോടുകൂടിയ; ഇടുങ്ങിയ മനസ്സുള്ള
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
Manorama Bangla Font
Manorama
Download
View Count : 55833
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34317
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16256
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288412
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21930

close