English to Malayalam Dictionary: faults)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Default
ചെയ്യേണ്ടതു ചെയ്യാതിരിക്കുക; വിവിധ പ്രോഗ്രാമുകളിലുള്ള മൂല ക്രമീകരണങ്ങള്‍; വീഴ്ച; വീഴ്‌ച്ച; ഉപേക്ഷ കാണിക്കുക; കടം വീട്ടാന്‍ കഴിയായ്ക; മുട്ടുവരുത്തുക; അപരാധം; കൃത്യവിലോപം വരുത്തുക; കൃത്യവിലോപം; വീഴ്‌ച വരുത്തുക; ഉപേക്ഷ; വീഴ്‌ച; ഉദാസീനത; കുറ്റം; വിധിച്ചതുപോലെ ചെയ്യാതിരിക്കല്‍; തെറ്റുകാണിക്കുക
Defaulter
കുടിശ്ശികക്കാരന്‍; നിയമലംഘകന്‍; വീഴ്‌ചക്കാരന്‍; കടം വീട്ടാന്‍ ശക്തിയില്ലാത്തവന്‍; അപരാധി; വീഴ്‌ചവരുത്തുന്നവന്‍
Fault
ലോപം; തെറ്റായിചെയ്‌ത പ്രവൃത്തി; വീഴ്‌ച; തെറ്റ്‌; എന്തു ചെയ്യണമെന്നറിയായ്‌ക; അപരാധം; അബദ്ധം; ദോഷം; അബദ്ധം ചെയ്യുക; അപൂര്‍ണ്ണത; തെറ്റ്; ദോഷം; പിഴവ്‌; പിഴവ്
Fault Finder
കുറ്റം കാണുന്നവന്‍
Fault Finding
കുറ്റം കാണുന്നതായ; കുറ്റം കാണുക
Fault-finding
കുറ്റംകാണല്‍
Faultfinder
കുറ്റംകാണുന്നവന്‍
Faultfinding
കുറ്റം കാണുക
Faultily
അബദ്ധമായി; തെറ്റുകളോടുകൂടി; കുറ്റമായി; തെറ്റായി
Faultiness
അബദ്ധമാക്കല്‍; തെറ്റാകല്‍
Faultless
അന്യൂനമായ; നിര്‍ദ്ദോഷമായ; നിരപരാധമായ; കുറ്റമറ്റ; നിഷ്കളങ്കമായ
Faultlessly
നിഷ്കളങ്കമായി; പ്രമാദരഹിതമായി; കുറ്റമറ്റതായി; നിര്‍ദ്ദോഷമായി; അവികലമായി
Faults And Errors
തെറ്റുകളും ന്യൂനതകളും
Faulty
കുറവുള്ള; പിഴവുള്ള; തെറ്റുള്ള; ദോഷമുള്ള
Find Fault
കുറ്റം കണ്ടുപിടിക്കുക; പഴിക്കുക; കുറ്റം കാണുക
Fing Fault With
വിമര്‍ശിക്കുക
Made Faulty
അപവദിക്കപ്പെട്ട
Notrendered Faulty
ദൂഷ്യമുള്ളതാകാത്ത
Rendered Fault
കേടുവരുത്തപ്പെട്ട
The Fault Of Not Mentioning The Essential
ആവശ്യം പറയപ്പെടേണ്ടത്‌ പറയാതിരിക്കുന്ന ദോഷം
To Render Faulty
തകരാറിലാക്കുക
Wire Fault
ഏതെങ്കിലും വയറുകളുടെ തകരാറ്‌ മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31018
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
Haritha Bangla Font
Haritha
Download
View Count : 13647
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446

close