English to Malayalam Dictionary: foil)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Counterfoil
രസീതുകുറ്റി; ബില്‍ക്കുറ്റി
Foible
ദൗര്‍ബല്യം; ലഘുവൈകല്യം; ബലഹീനത; നിസ്സാരബലഹീനത; ന്യൂനത; വാളിന്‍റെ പുരോഭാഗം; വൈകല്യം
Foibles Of Children
കുട്ടികളുടെ ചാപല്യം
Foil
കടലാസുപോലെമുടക്കുക; രത്‌നങ്ങള്‍ക്ക്‌ തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി; ദര്‍പ്പണത്തില്‍ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി; പരാജയം; ആശയക്കുഴപ്പം ഉണ്ടാക്കുക; മുഖക്കണ്ണാടിയുടെ ഈയരസത്തകിട്‌; പരാജയപ്പെടുത്തുക; ഭംഗം; വളരെ ഘനം കുറഞ്ഞ ലോഹത്തകിട്‌; കനം കുറഞ്ഞ വാള്‌; ഭംഗപ്പെടുത്തുക; നിരാശപ്പെടുത്തുക; തെറ്റിക്കുക; നിഷ്‌ഫലമാക്കുക; കനം കുറഞ്ഞ ലോഹപാളി
Foist
പുസ്തകത്തില്‍ വ്യാജമായി ഭാഗങ്ങള്‍ എഴുതിക്കയറ്റുക; വിഡ്‌ഢിയാക്കുക; ഇല്ലാത്തതു വച്ചുകെട്ടുക; അനാശാസ്യമായവ അടിച്ചേല്പിക്കുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി മറ്റൊരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക
Foist On
ഇല്ലാത്തതു വച്ചുകെട്ടുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി ഒരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക; അനാശസ്യമായവ അടിച്ചേല്‍പ്പിക്കുക; അടിച്ചേല്‍പ്പിക്കുക
Foist Upon
ഇല്ലാത്തതുവച്ചുകെട്ടുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി ഒരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക; അനാശസ്യമായവ അടിച്ചേല്‍പ്പിക്കുക; അടിച്ചേല്‍പ്പിക്കുക
Gold Foil
പൊന്‍തകിട്‌
Tin-foil
വെള്ളീയത്തകിട്‌
Tinfoil
വെള്ളീയത്തകിട്‌
Trefoil
മൂവിലപോലുള്ള ആഭരണം; മൂവിലച്ചെടി; ത്രിപര്‍ണ്ണാഭരണം
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
Matweb Bangla Font
Matweb
Download
View Count : 16251
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466

close