Malayalam Meaning of Foist Upon

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Foist Upon is as below...

Foist Upon : ഇല്ലാത്തതുവച്ചുകെട്ടുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി ഒരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക; അനാശസ്യമായവ അടിച്ചേല്‍പ്പിക്കുക; അടിച്ചേല്‍പ്പിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Field Sports
വീട്ടിനുപുറത്തുള്ള കളികള്‍; കുതിരപ്പന്തയം മുതലായവ; നായാട്ട്‌
Formulized
ആചാരക്രമമുള്ള; വിധിച്ച
Fireless
ആവേശരഹിതമായ; അടുപ്പമില്ലാത്ത; തീയില്ലാത്ത
Flora And Fauna
സസ്യജാലങ്ങളും മൃഗങ്ങളും
Fixity
ചേര്‍ച്ച; ഉറപ്പ്‌; ദൃഢനിശ്ചയം
Fitness
ചേര്‍ച്ച; അനുയോജ്യമാംവിധം; ഔചിത്യം; ശാരീരികസ്വാസ്ഥ്യം
Field
വിളഭൂമി; കൈകാര്യംചെയ്യുക; വയല്‍; മേച്ചില്‍; അവസരം; വിശാലപ്പരപ്പ്‌; ആനുകൂല്യം; പ്രവര്‍ത്തനതലം; ചിത്രത്തിന്റെയും നാണയത്തിന്റേയും മറ്റും ഉപരിതലം; മൈതാനം; പ്രവര്‍ത്തനരംഗം; പന്ത്‌ പിടിച്ച്‌ തിരിച്ചെറിയുക; സന്ദര്‍ഭം; നിലം; കര്‍മ്മക്ഷേത്രം; റെക്കോര്‍ഡ്‌ രൂപത്തിലുള്ള ഡാറ്റയുടെ ഒരു ഘടകം; ക്രിക്കറ്റില്‍ ഫീല്‍ഡു ചെയ്യുക; പഠനമണ്‌ഡലം; ഫീല്‍ഡുചെയ്യുന്ന ആള്‍; ക്രിക്കറ്റില്‍ പന്തെറിഞ്ഞുകൊടുക്കുക; മണ്ണില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങള്‍ കുഴിച്ചെടുക്കുന്ന സ്ഥലം; യുദ്ധക്കളം; പശ്ചാത്തലം; പാടം; വോട്ടു പിടിക്കുക; പ്രവൃത്തിക്കുള്ള വിഷയം; കണ്ടം; കളിസ്ഥലം
From Stem To Stern
കപ്പലിന്റെ ഒരറ്റം തൊട്ട്‌ മറ്റേ അറ്റം വരെ; അണിയംമുതല്‍ അമരം വരെ
Flee
ഒളിച്ചോടുക; അപ്രത്യക്ഷമാകുക; ഒളിച്ചോടുക; ത്യജിക്കുക; ഒഴിഞ്ഞുമാറുക; ഓടിരക്ഷപ്പെടുക; പലായനം ചെയ്യുക; ഓടി രക്ഷപ്പെടുക; പിന്‍മാറുക; പറക്കുക; ഓടിക്കളയുക; അപ്രത്യക്ഷമാവുക
Fellow Feeling
സമസൃഷ്‌ടിസ്‌നേഹം; സഹാനുഭൂതി; ഭൂതാനുകമ്പ; അനുതാപം
Floppy Disk
ഫ്‌ളോപ്പി ഡിസ്‌ക്‌ (കംപ്യൂട്ടറിന്‌ വിവരം ശേഖരിച്ചു വയ്‌ക്കാനുള്ള കാന്തികത്തകിട്‌)
Fall On Sleep
നിദ്രയിലമരുക; മരിക്കുക
Functional
പ്രവര്‍ത്തനത്തെ സംബന്ധിച്ച; നിര്‍വ്വഹണപരമായ
Fatigue
അലച്ചില്‍; ക്ലേശം; ദണ്‌ഡിപ്പിക്കുക; തളര്‍ച്ചവരുത്തുക; ആലസ്യം; ക്ഷീണിക്കുക; തളര്‍ച്ച വരുത്തുക; ക്ഷീണിപ്പിക്കുന്ന; ആയാസം; ജോലി; വലച്ചില്‍; കഴിവില്ലായ്മ; ആയാസപ്പെടുത്തുക; ക്ഷീണകാരണം; ക്ഷീണം; അതിക്ഷീണം; അദ്ധ്വാനം; ക്ഷീണിപ്പിക്കുന്ന ജോലി; തളര്‍ച്ച; ക്ഷീണിപ്പിക്കുക
Five Senses
പഞ്ചേന്ദ്രിയങ്ങള്‍
Forswear
പരിത്യജിക്കുക; ഇല്ലെന്ന്‌ ആണയിടുക; ആണയിട്ട്‌ ഉപേക്ഷിക്കുക; നിഷേധിക്കുക
Feverish
അമിതാവേശത്തോടു കൂടിയ; വിക്ഷുബ്‌ധ മനസ്സോടുകൂടിയ; സംഭ്രാന്തിയുള്ള; ജ്വരം പോലുള്ള; വെന്പലുള്ള; രോഗലക്ഷണമുള്ള; ജ്വരത്തില്‍നിന്നുണ്ടായ; അല്‍പജ്വരമുളള; പനിക്കോളുള്ള; ഇളമ്പനിയുള്ള; അല്‌പജ്വരമുള്ള; അല്പജ്വരമുള്ള
Fertile Ground
ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാന്‍ സഹായിക്കുന്ന സാഹചര്യം
Fretting And Fuming
അനാവശ്യമായി പരിഭ്രമിക്കല്‍
Flashy
മോടിയായ; ചൈതന്യഹീനമായ; അല്‌പായുസ്സുള്ള; ക്ഷണികശോഭയുള്ള; പകിട്ടുള്ള; ക്ഷണപ്രഭം; ആഡംബരമായ; ക്ഷണപ്രഭയായ; മോടിയായ; അല്പായുസ്സുള്ള; അല്‍പായുസ്സുള്ള; തൈജസം
Sponsor Books Adv
Atmaprakasham
Gangopaadhyaay Sunil
Download This Book
Goshayathram
K.V.M
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24287

close