English to Malayalam Dictionary: former

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Aeriform
വായുരൂപമായ; മിഥ്യയായ
Application Form
അപേക്ഷാ ഫോറം
Art Form
കലാരൂപം
Art-form
കലാരൂപം; കലാവിഷ്‌ക്കാര മാധ്യമം
Aviform
ആകൃതിയില്‍ പക്ഷിയെപ്പോലുള്ള
Bacilliform
ദണ്‌ഡിന്റെ ആകൃതിയിലുള്ള; വടി
Back-formation
നിലവിലുള്ള പദത്തിന്റെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തില്‍ പുതിയൊരു പദത്തിന്റെ രൂപീകരണം
Be In Good Form
നല്ല ആത്മവിശ്വാസത്തിലായിരിക്കുക
Bioinformatics
വിവര സാങ്കേതിക വിദ്യയും ജൈവ സാങ്കേതിക വിദ്യയും കൂടിചേർന്ന ന്യുതന ശാസ്ത്ര സാങ്കേതിക ശാഖ
Chloroform
വാസനിപ്പിച്ചിട്ട് ബോധക്ഷയം ഉണ്ടാക്കുന്ന ഒരു മരുന്ന്; ക്ലോറോഫോം; വാസനിപ്പിച്ചിട്ട്‌ ബോധക്ഷയം ഉണ്ടാക്കുന്ന മരുന്ന്‌; മയക്കുമരുന്ന്‌; ക്ലോറെഫോം
Coliform
ഒരു തരം ഏകകോശജീവി
Conform
യോജിക്കുക; അനുസരിക്കുക; സമരൂപീകരിക്കുക; അനുസാരമാക്കുക; സമീകരിക്കുക; അംഗീകരിക്കുക; നിയമങ്ങള്‍ക്കോ പൊതു നടപ്പിനോ ഇണങ്ങും വിധം പ്രവര്‍ത്തികു; അനുരൂപമാക്കുക; നിയമങ്ങള്‍ക്ക്‌ ഇണങ്ങുംവിധം പ്രവര്‍ത്തിക്കുക; സദൃശമാക്കു
Conform To
അനുവര്‍ത്തിക്കുക
Conformable
അനുരൂപമാക്കാവുന്ന; പൊരത്തപ്പെടുത്താവുന്ന
Conformation
ഇണക്കം; ഘടന; യോജിപ്പ്‌; വിധാനം; അവയവഘടന; സംയോജ്യത
Conforming
സമീകൃതമായ
Conformity
ആനുഗുണ്യം; അനുയോജ്യമായ; അനുയോജ്യത; അനുവര്‍ത്തനം; യുക്തത; യോഗ്യത; സാദൃശ്യം; ആംഗ്ലേസഭാചാരാനുസരണം
Corrupt Form Of Sri Bhagavathi
ശീവോതി; ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
Cruciform
കുരിശിന്റെ ആകൃതിയിലുള്ള
Cuneiform
പ്രാചീന പേര്‍ഷ്യയിലും അസ്സീറിയയിലും പ്രചാരമുണ്ടായിരുന്ന അസ്‌ത്രാകൃതിയിലുള്ള ലിഖിതം; ആപ്പിന്റെ ആകൃതിയിലുള്ള ലിപി
Cuneiform Writing
ആപ്പെഴുത്ത്
Cuniform Writing
അമ്പിന്‍മുനയുടെ വടിവിലുള്ള ഒരു പുരാതന ഏഷ്യന്‍ ലിപി
Data Format
ഡാറ്റ ഏത്‌ രീതിയിലാണ്‌ ഏതെങ്കിലും മാധ്യമത്തില്‍ സ്വീകരിക്കുക എന്നതിന്റെ വിവരണം നല്‍കല്‍
Deform
വികൃതപ്പെടുത്തുക; വികൃതമാക്കുക; രൂപാന്തരപ്പെടുത്തുക; കോലംകെടുത്തുക; അവമാനം വരുത്തുക; വിരൂപമാക്കുക; അംഗവൈകല്യം വരുത്തുക; കോലം കെടുത്തുക; അസുന്ദരമാക്കുക
Random Fonts
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637384
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43621
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548

close