English to Malayalam Dictionary: goats

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Goad
തോട്ടി; ചമ്മട്ടി; കുത്തിപ്പൊന്തിക്കല്‍; പ്രേരണ; പ്രാത്സാഹിപ്പിക്കുക; തോട്ടി; അങ്കുശം; പ്രാത്സാഹകം; കുത്തുക; ഉണര്‍ത്തുക; മുള്‍ക്കോല്‍; പ്രചോദിപ്പിക്കുക; ചാട്ട; നിര്‍ബന്ധം; കുത്തിയോടിക്കുക
Goal
പന്തയ ഓട്ടത്തില്‍ ഉദ്ദിഷ്‌ടസ്ഥാനം; ഉദ്ദേശ്യം; പന്തുകളിയില്‍ സീമാസ്‌തംഭം; ഗോള്‍മുഖം; ലക്ഷ്യം; ലക്ഷ്യസ്ഥാനം; ഉന്നം; സ്ഥാനം; എത്താനുള്ള സങ്കേതം
Goal Keeper
പന്തുകളിയില്‍ ഗോളുനില്‍ക്കുന്നവന്‍
Goal-keeper
ഗോളി
Goat
കലമാന്‍; സ്തഭം; വിഷയലമ്പടന്‍; ആട്; കോലാട്; കോലാട്‌; ആട്‌; അജം; ചാണകവണ്ട്‌
Goat-herd
ആട്ടിടയന്‍
Goatee
ഊശാന്താടി; കോലാടിന്റേതുപോലുള്ള താടിമീശ
Goatish
വിഷയലമ്പടനായ; കോലാടുപോലെയുള്ള
Goats
ആടിന്റെ; ആടുകള്‍
He-goat
ആണാട്‌
Iron Goad To Drive The Elephant
ആനത്തോട്ടി
Make Scapegoat Of
ബലിയാടാക്കുക
Male Goat
കൂറ്റനാട്‌; ആണാട്‌
Malogoa Mango
മല്‍ഗോവാമാമ്പഴം
Mountain Goat
മലയാട്‌
Mountain-goat
മലയാട്‌
Nanny-goat
പെണ്ണാട്‌
Own Goal
തെറ്റിക്കളിച്ച്‌ സ്വന്തം ടീമിനെതിരെ നേടുന്ന ഗോള്‍
Scapegoat
മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിമൃഗം; ബലിയാട്‌; വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിയാട്; അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍; ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്; കുറ്റം ചുമത്തപ്പെട്ടവന്‍; ബലിയാട് (അലങ്കാരപ്രയോഗം)
She-goat
പെണ്ണാട്‌
Striped Goat
വരയാട്‌
Wild Goat
കാട്ടാട്‌
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56447
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20132

close