English to Malayalam Dictionary: gold-

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
A Golden Age
സുവര്‍ണ്ണകാലം
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
Algol
അല്‍ഗോരിതമിക്‌ ലാന്‍ഗ്വേജ്‌; കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന്‌ ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ; കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
Algolagnia
സ്വയം വേദനിപ്പിക്കുന്നതിലൂടെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെയോ ലഭിക്കുന്ന ലൈംഗിക സുഖം
Bigolia Indica
പലകപ്പയുന്നി മരം
Decked In Gold
സ്വര്‍ണ്ണഭൂഷിതമായ
Female Goldsmith
തട്ടാത്തി
Filter Gold
സ്വര്‍ണ്ണം അരിക്കാനുള്ള
Finest Gold
ഏറ്റവും നല്ല സ്വര്‍ണ്ണം
French Marygold
ഒരു പൂവ്‌
Gigolo
പ്രായം ചെന്ന സ്‌ത്രീയുടെ ചെലവില്‍ കഴിയുന്ന പുരുഷന്‍; പുരുഷവേശ്യ; നൃത്ത പങ്കാളിയായ പുരുഷന്‍
Gold
സ്വര്‍ണ്ണാഭരണങ്ങള്‍; സ്വര്‍ണ്ണനിര്‍മ്മിതമായ; സ്വര്‍ണ്ണം; സമ്പത്ത്; സ്വര്‍ണ്ണനിറമുള്ള; സ്വര്‍ണ്ണനാണയങ്ങള്‍; ധനം; എന്തെങ്കിലും വിലപിടിച്ചത്‌; ഹേമം; കനകം; പൊന്ന്; ഉത്‌കൃഷ്‌ടമായി പെരുമാറുന്ന; മഞ്ഞനിറം
Gold Bangles
സ്വര്‍ണ്ണവള
Gold Beater
പൊന്‍തകിടടിക്കുന്നവന്‍
Gold Brick
സ്വര്‍ണ്ണക്കട്ടി
Gold Foil
പൊന്‍തകിട്‌
Gold Ingot
സ്വര്‍ണ്ണക്കട്ടി
Gold Necklace
സ്വര്‍ണ്ണ നെക്‌ലസ്‌
Gold Ore
സ്വര്‍ണ്ണഖനി
Gold Ornament
സ്വര്‍ണ്ണാഭരണം
Gold Plate
പൊന്‍പാത്രങ്ങള്‍; തങ്കത്തളിക
Gold Pot
തങ്കക്കുടം; സ്വര്‍ണക്കുടം
Gold Smith
തട്ടാന്‍; സ്വര്‍ണപ്പണിക്കാരന്‍
Gold-coloured
സ്വര്‍ണ്ണവര്‍ണ്ണമായ
Random Fonts
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
Panchami Normal Bangla Font
Panchami Normal
Download
View Count : 19117
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095

close