English to Malayalam Dictionary: lamp)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Gentle As A Lamb
തികച്ചും ശാന്തനായ
A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
A Lame Duck
നിസ്സഹായനായ
Acclamation
കോലാഹലം; ആര്‍പ്പുവിളി; കൈകൊട്ടല്‍; സ്‌തുതിഘോഷം; പ്രശംസ; വാക്കാലുള്ള അംഗീകാരം; ശുഭാശംസ; പ്രകീര്‍ത്തിക്കല്‍
Acclamatory
വാഴ്‌ത്തല്‍; സ്‌തുതിഘോഷം
Acclamatory Shouting
കുരവയിടുക
Aflame
എരിഞ്ഞുകൊണ്ട്‌; കത്തിജ്വലിക്കുന്ന; കത്തിയെരിയുന്ന; ആവേശമുള്ള; കത്തിക്കാളുന്ന; ജ്വാലയായി; പ്രകാശമായി; പ്രദീപ്‌തമായ
Alameda
ചോലമരങ്ങളുള്ള നടപ്പാത
Alamode
പരിഷ്‌കൃതരീത്യാ; ലോകാചാരമനുസരിച്ച്‌
Bear The Blame
കുറ്റം സമ്മതിക്കുക
Bedlam
ബഹളസ്ഥലം; കോലാഹലം; ഭ്രാന്താലയം
Blame
പഴിക്കുക; നിന്ദിക്കുക; ദൂഷണം; അധിക്ഷേപം; കുറ്റപ്പെടുത്തുക; അപവാദം പറയുക; പഴി; അപരാധം; അപവാദം; തെറ്റു പറ്റിയതിന്റെ ചുമതല; കുറ്റപ്പെടുത്തല്‍; കുറ്റം; അധിക്ഷേപിക്കുക
Blame-worthy
കുറ്റപ്പെടുത്താവുന്ന
Blamed
അപമാനിക്കപ്പെട്ട; അധിക്ഷേപിക്കപ്പെട്ട
Blameless
നിര്‍ദ്ദോഷമായ; കുറ്റമില്ലാത്ത
Blaming
കുറ്റപ്പെടുത്തല്‍
Blowlamp
വായുപ്രവാഹത്താല്‍ ചൂടുണ്ടാക്കുന്ന ഒരു തരം വിളക്ക്‌
Calamari
ഒരു തരം മത്സ്യവിഭവം
Calamities
ദുരന്തങ്ങള്‍; അത്യാഹിതങ്ങള്‍
Calamities In Rapid Sequence
അത്യാഹിതങ്ങള്‍ തുടരെത്തുടരെ
Calamitous
ആപത്‌ഗ്രസ്‌തമായ; ദുരന്തമായ; ദുഃഖകരമായ; ആപത്‌കരമായ; ആപത്കരമായ
Calamity
കൊടും ദുരിതം; അത്യാപത്ത്; അത്യാപത്ത്‌; ദുര്യോഗം; വിപത്ത്‌; അത്യാഹിതം
Cannot Be Blamed
കുറ്റപ്പെടുത്താനാവാത്ത
Cerbera Odollam
കണിക്കായ്‌
Cerbera Odollam Fruit
ഉതളങ്ങ; ഒതളങ്ങാ
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22068
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26426
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18375
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7927
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29220
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28262
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8622
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48189
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19507

close