English to Malayalam Dictionary: lash')

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Back Slash
ഡയറക്‌ടറിയേയും ഫയല്‍നെയിമിനേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം; ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം
Backlash
അനന്തരഫലം; തിരിച്ചടി; ശക്തിയേറിയ പ്രതികരണം; പ്രത്യാഘാതം
Clash
വിയോജിക്കുക; തമ്മില്‍ ചേരാതിരിക്കുക; തമ്മില്‍ മുട്ടുക; കൂട്ടിമുട്ടുക; കൂട്ടിമുട്ടുന്ന ശബ്‌ദം; ഇടയുക; പരസ്‌പരം എതിരിടുക; സംഘട്ടനം; കൂട്ടി മുട്ടുന്ന ശബ്ദം; തമ്മില്‍ വലിയ ശബ്‌ദത്തില്‍ മുട്ടിക്കുക; ഒന്നിന്‍മേല്‍ ഒന്നടിക്കുക; ചേര്‍ച്ചയില്ലായ്‌മ; ഒന്നിച്ചാകല്‍; ഏറ്റുമുട്ടല്‍; കലാപം; അഭിപ്രായസംഘട്ടനം ഉണ്ടാവുക; വൈദരുദ്ധ്യം; ഒന്നിച്ചു വരുക
Clash Of Interests
അഭിപ്രായ സംഘര്‍ഷം
Clashing
കൂട്ടിമുട്ടുക; പരസ്‌പരവിരുദ്ധമായ; പരസ്‌പരം എതിരിടുക
Eye-lash
കണ്‍പീലി; ഇമ
Eyelash
കണ്‍പീലി; ഇമരോമം
Flash
മിന്നുക; എരിയുക; തെളിയുക; ആകസ്‌മികമായ തോന്നല്‍; സ്‌ഫുരിക്കുക; മിന്നിക്കുക; ജ്യോതിസ്സ്‌; കാണിക്കുക; മിന്നല്‍; മിന്നിമറയല്‍; മിന്നല്‍പ്പിണര്‍; പ്രധാനവാര്‍ത്ത; നേത്രസ്‌ഫുരണം; പ്രാഥമിക ഹ്രസ്വസന്ദേശം; കള്ളമോടിമാത്രമുള്ള; പ്രഭാകമ്പം; ക്ഷണ പ്രഭ; തിളങ്ങുന്ന; ജ്വലിപ്പിക്കുക; നിമിഷം; ഫ്‌ളാഷ്‌ യന്ത്രം; മോടിയുള്ള; പെട്ടെന്നു മനസ്സിലുദിക്കുക; പെട്ടെന്നു തോന്നുക; ഞൊടിനേരം; പായുക; സൈനികവേഷത്തില്‍ ധരിക്കുന്ന വിശിഷ്‌ടമുദ്ര; അടിയന്തര സന്ദേശമയയ്ക്കുക; നിസ്സാരമായ
Flash Back
ചലച്ചിത്രത്തില്‍ ഒരു സംഭവം വിവരിക്കാനായി കുറച്ചുനേരത്തേക്കു കാണിക്കുന്ന പൂര്‍വ്വദൃശ്യം
Flash Bulb
ഫ്‌ളാഷ്‌ ബള്‍ബ്‌ (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നല്‍കുന്ന ഒരിനം ബള്‍ബ്‌)
Flash Card
പഠനസഹായത്തിന്‌ എഴുതിവയ്‌ക്കുന്ന കാര്‍ഡ്‌
Flash Cube
ഒരു പേടകത്തില്‍ അടക്കം ചെയ്‌ത ഫ്‌ളാഷ്‌ ബള്‍ബുകളുടെ സഞ്ചയം
Flash Flood
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
Flash Gun
ഫോട്ടോയെടുക്കാന്‍ പ്രകാശം കൊടുക്കുന്ന ഉപകരണം
Flash Light
കൂടെക്കൂടെ മിന്നിമിന്നി പ്രകാശിക്കുന്ന വൈദ്യുത ദീപം
Flash Mob
അസാധാരണവും ചിലപ്പോള്‍ അര്‍ത്ഥശൂന്യവുമായ കാര്യങ്ങള്‍ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആള്‍ക്കൂട്ടം
Flash Of Lightning
മിന്നല്‍പ്പിണര്‍
Flashback
പൂര്‍വ്വദൃശ്യം; പൂര്‍വ്വകഥാചിത്രീകരണം
Flasher
കത്തുകയും അണയുകയും ചെയ്യുന്ന ബള്‍ബ്‌; തുടരെ ദീപങ്ങള്‍ കത്തിക്കാനും അണയ്‌ക്കാനുമുള്ള ഉപകരണം
Flashing
മേല്‍ക്കൂരക്കോണുകളില്‍ വെള്ളം പിടിക്കുന്നതു തടയാനുപയോഗിക്കുന്ന ലോഹപാളി
Flashlight
പ്രകാശഗോപുരത്തില്‍ ഉപയോഗിക്കുന്ന മിന്നല്‍ വിളക്ക്‌; മിന്നല്‍വിളക്ക്‌
Flashpoint
വികാരം പിടിച്ചാല്‍ നില്‍ക്കാതാവുന്ന നില
Flashy
മോടിയായ; ചൈതന്യഹീനമായ; അല്‌പായുസ്സുള്ള; ക്ഷണികശോഭയുള്ള; പകിട്ടുള്ള; ക്ഷണപ്രഭം; ആഡംബരമായ; ക്ഷണപ്രഭയായ; മോടിയായ; അല്പായുസ്സുള്ള; അല്‍പായുസ്സുള്ള; തൈജസം
Lash
കയര്‍കൊണ്ട്‌ കെട്ടിയുറപ്പിക്കുക; ചമ്മട്ടി; വീശിയടിക്കുക; പ്രഹരം; ചാട്ടവാര്‍; കണ്‍പീലി; ചാട്ടയടി; ചാട്ടക്കയര്‍; ചാട്ട വായുവില്‍ ചുഴറ്റിയടിക്കുന്പോള്‍ ഉണ്ടാക്കുന്ന ശബ്ദം; പെട്ടെന്ന്‌ നിയന്ത്രിക്കാനാകാത്ത രീതിയില്‍ നീങ്ങുക; ചാട്ടകൊണ്ടടിക്കുക; ശാസിക്കുക; വാക്‌പ്രഹരം നടത്തുക; ചാട്ടയുടെ വാര്‍; ചാട്ട വായുവില്‍ ചുഴറ്റിയടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം; മിന്നായംപോലെ നീങ്ങുക; പരുഷവചനം
Lash Out
തുറന്നടിക്കുക; രോഷം പ്രകടിപ്പിക്കുക
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
Reng Bangla Font
Reng
Download
View Count : 17562
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close