English to Malayalam Dictionary: laugh

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Hollow Laugh
കൃത്രിമമായ ചിരി; പൊള്ളയായ ചിരി
A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
A Laughing Stock
പരിഹാസ്യനാവുക
Applaud
പുകഴ്ത്തുക; അംഗീകാരം പ്രകടിപ്പിക്കുക; കൈകൊട്ടിപ്പുകഴ്‌ത്തുക; അഭിനന്ദിക്കുക; കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിക്കുക; പുകഴ്‌ത്തുക
Applause
ജയജയധ്വനി; അനുമോദനം; സ്‌തുതിഘോഷം; പ്രശംസ; കരഘോഷം
Baccalaureate
ഉന്നത വിദ്യാഭ്യാസത്തിനുള്ള സര്‍വ്വകലാശാലാ ബിരുദം
Belly Laugh
അനിയന്ത്രിതമായ പൊട്ടിച്ചിരി
Clause
സംയുക്തവാക്യത്തില്‍ ഒരു കര്‍ത്താവും അതിന്‍റെ ക്രിയയുമുള്ള ഉപവാക്യം; ഉടമ്പടി; ഉപപ്രകരണം; നിയമം; നിയമവകുപ്പിന്‍റെ വിഭാഗം; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്‌; നിബന്ധന; ഉടമ്പടി, മരണപത്രം മുതലായവയിലെ വകുപ്പ്‌; വാക്യവിഭാഗം; ഉടന്പടി; ഉപവാക്യം; ഉപാധി; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
Claustrophobia
ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയം; ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീതഭയം
Claustrophobic
ഇടുങ്ങിയ സ്ഥലങ്ങള്‍ ഭയമുള്ളയാള്‍
Coordinate Clause
തുല്യസമവാക്യം; സമപ്രാധാനമായ സമവാക്യങ്ങള്‍
Dont Make Me Laughs
അസംബന്ധം പറയരുത്‌
Flaunt
മോടി; ബഡായി കാട്ടുക; ഡംഭുകാണിക്കുക; കെട്ടിച്ചമഞ്ഞു നടക്കുക; ആഡംബരപ്രദര്‍ശനം; മോടിപ്പകിട്ട് കാട്ടുക
Flaunting
കെട്ടിച്ചമഞ്ഞു നടക്കുന്നതായ
Flautist
വേണുഗായകന്‍; മുരളീവാദകന്‍
Glaucoma
അന്ധതവരുത്തുന്ന ഒരു നേത്രരോഗം
Glaucous
മൊട്ടുകള്‍കൊണ്ടു നിറഞ്ഞ; മേഘനീലമായ; ഘനശ്യാമമായ; ആഴിവര്‍ണ്ണമായ
Good For A Laugh
ആസ്വാദ്യകരമായ
He Laughs Best Who Laughs Last
അകാലികമായ ആഹ്ലാദത്തിനെതിരായ താക്കീത്‌
Homeric Laughter
ഉച്ചത്തിലുള്ള പൊട്ടിച്ചിരി
Horse Laugh
പൊട്ടിച്ചിരി; അട്ടഹാസം
Implausible
അവിശ്വസനീയമായ; അസംഭവ്യമായ
Implausibly
അവിശ്വസനീയം
Indian Laurel Tree
ചെറുപുന്ന; ഒരിനം മരം; പുന്ന
Last Laugh
വിജയിയാവുക
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029

close