English to Malayalam Dictionary: lion's

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Ant-lion
കുഴിയാന
Battalion
സേനാവിഭാഗം; അണിനിരന്നു നില്‍ക്കുന്ന സേനാവിഭാഗം
Beard The Lion In His Den
അപകടകാരിയായ ശത്രുവിനെ യാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന്‌ ആക്രമിക്കുക
Billion
ഇംഗ്ലണ്ടിലും ഇന്ത്യയിലും നൂറ് കോടി; ഒരു ലക്ഷം കോടി; ഖര്‍വം (ഒന്നും 12 പൂജ്യങ്ങളുമുള്ള സംഖ്യ); അമേരിക്കയില്‍ ആയിരം കോടി; ലക്ഷം കോടി
Billionaire
മഹാകോടീശ്വരന്‍
Bullion
പൊന്നലുക്ക്‌; സ്വര്‍ണ്ണക്കട്ടി; വെള്ളിക്കട്ടി; നാണയം അടിക്കാനുള്ള കട്ടി; കട്ടിപ്പൊന്ന്‌; നിലവിലില്ലാത്ത നാണയം
Cotillion
ഒരു തരം നൃത്തം
Cullion
നിന്ദ്യന്‍; വഷളന്‍; നീചന്‍
Dactylion
നടുവിരലിന്‍റെ അഗ്രം
Dandelion
ജമന്തി
Ganglion
നാഡീകേന്ദ്രം; ഞരമ്പുകോശങ്ങള്‍ തിങ്ങിക്കൂടിയ (ഞരമ്പുകളിലെ) മുട്ട്‌; നാഡീവീക്കം; മജ്ജാതന്തുയോഗം
Gazillion
നിര്‍‌വചിക്കാനാവാത്ത വിധം വലിയ സംഖ്യ
Lion
ചിങ്ങരാശി; സിംഹം; വിഖ്യാതപുരുഷന്‍; മഹാപുരുഷന്‍; വീരന്‍; ധീരന്‍; ആണ്‍സിംഹം; മൃഗരാജന്‍; കേസരി
Lion Hearted
വളരെ ധൈര്യമുള്ള
Lion Tailed Macaque
സിംഹവാലൻ കുരങ്ങ്
Lion-heart
ധീരന്‍
Lion-like
സിംഹതുല്യനായ; ശൂരനായ
Lioness
വിഖ്യാതയായ വനിത; പെണ്‍സിംഹം; ധീരവനിത
Lionize
വലുതാക്കിക്കാണിക്കുക; വിഖ്യാതനാക്കുക
Lions Mouth
അപകടം നിറഞ്ഞ സ്ഥിതിവിശേഷം
Lions Roar
സിംഹഗര്‍ജ്ജനം
Lions Share
സിംഹഭാഗം
Medallion
പദവി ചിഹ്നം; മുദ്ര; മഹാമുദ്ര
Million
ദശലക്ഷം; പത്തു ലക്ഷം; പത്തുലക്ഷം; ജനലക്ഷങ്ങള്‍; ലക്ഷോപലക്ഷം; വലിയ സംഖ്യ
Millionaire
ലക്ഷാധിപതി; മഹാധനികന്‍; കോടീശ്വരന്‍; കോടീശ്വരന്‍
Random Fonts
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24107
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75456
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249

close