English to Malayalam Dictionary: magnet

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Magnetic Personality
അത്യാകര്‍ഷകത്വമുള്ള ആള്‍
Animal Magnetism
ആകര്‍ഷണം; ആകര്‍ഷിക്കാനുള്ള ശക്തി; ജീവകാന്തശക്തി
Demagnetize
കാന്തഗുണം ഇല്ലാതാക്കുക
Diamagnetic
പ്രതികാന്തികം
Electromagnet
വിദ്യുച്ഛക്തി പ്രവഹിപ്പിച്ചിട്ടുള്ള കമ്പിച്ചുരുളുകളാല്‍ ചുറ്റപ്പെട്ട ധാതുമിശ്രമില്ലാത്ത ഇരുമ്പുകഷണം; വൈദ്യുതകാന്തം
Electromagnetic
വൈദ്യുതകാന്തശക്തിയുള്ള
Electromagnetism
വൈദ്യുതകാന്ത ശ്‌ക്തി
Ferrimagnetisms
ഇരുമ്പയിരുകളിലുണ്ടാകുന്ന കാന്തശക്തി
Foramen Magnum
മഹാരന്ധ്രം
Magnacarta
മൗലികാവകാശ പ്രമാണരേഖ; ഇഗ്ലീഷ്‌ പ്രജാസ്വതന്ത്യ്രപ്രമാണം
Magnanimity
മഹാമനസ്കത; സൗമനസ്യം; ഔദാര്യം; മാഹാത്മ്യം
Magnanimous
മഹാമനസ്‌കനായ; മഹാനുഭാവനായ; ഉദാരചരിതനായ
Magnanimously
മഹാമനസ്‌കത; ഔദാര്യം
Magnate
മഹാന്‍; പ്രഭു; ധനികന്‍; ശ്രേഷ്ഠൻ; ധനാഢ്യന്‍; കുലീനന്‍; പ്രമുഖന്‍
Magnesia
മഗ്നീഷ്യം ഓക്‌സൈഡ്‌; വിരേചക ഉപ്പ്‌
Magnetic
കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ; കാന്തികശാസ്‌ത്രം; കാന്തശക്തിയുള്ള; വശീകരണ ശക്തിയുള്ള; വശീകരണശക്തിയുള്ള; കാന്തശക്തി പിടിപ്പിക്കാവുന്ന; കാന്തികമായ; ആകര്‍ഷണശക്തിയുള്ള; ആകര്‍ഷകമായ; കാന്തഗുണമുള്ള; അയസ്‌കാന്തസംബന്ധിയായ
Magnetic Attraction
കാന്തിക ആകര്‍ഷണം
Magnetic Card Reader
ഏതെങ്കിലും കാന്തിക കാര്‍ഡിലുള്ള വിവരങ്ങള്‍ വായിച്ച്‌ കമ്പ്യൂട്ടറിനു നല്‍കുന്ന യൂണിറ്റ്‌
Magnetic Disk
കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്‌ക്‌
Magnetic Stripe
കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
Magnetic Tape
റെക്കാര്‍ഡിങ്ങിനുള്ള ടെയ്‌പ്പ്‌
Magnetically
ആകര്‍ഷണ ശക്തി
Magnetise
ആകര്‍ഷിക്കുക; വശീകരിക്കുക
Magnetism
കാന്തശക്തി; ആകര്‍ഷണശക്തി; കാന്തിശാസ്‌ത്രം; കാന്തഗുണം; ലോഹകാന്തകര്‍മ്മം; ആകര്‍ഷണം; കാന്തശക്തിവിജ്ഞാനീയം; വശീകരണശക്തി; ആകര്‍ഷണവിദ്യ
Magnetize
കാന്തശക്തി നല്‍കുക; മയക്കുക; ആകര്‍ഷിക്കുക; കാന്തശക്തി ഉണ്ടാക്കുക
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53747
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11348
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
Chamheavy Bangla Font
Chamheavy
Download
View Count : 26498

close