English to Malayalam Dictionary: masters

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Be Master Of
നിയന്ത്രിക്കാനറിയുക; കൈവശമുണ്ടായിരിക്കുക
Be Ones Own Master
പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുക; പൂര്‍ണ്ണ സ്വതന്ത്രന്‍
Be Past Master
കഴിവുള്ളയാളാകുക
Dance Master
നൃത്തം പഠിപ്പിക്കുന്നയാള്‍; സിനിമയിലും മറ്റും നൃത്തചുവടുകള്‍ കാണിച്ചുകൊടുക്കുന്നയാള്‍
Fencing Master
കളരിഗുരുക്കള്‍
Fire Master
തീ കെടുത്തുന്നവന്‍
Harbour-master
തുറമുഖാധികാരി; ബന്തറാധികാരി
Hard Taskmaster
ആളുകളെ കഠിനമായി ജോലിചെയ്യിക്കുന്ന ആള്‍
Headmaster
ഹെഡ്‌മാസ്റ്റര്‍; പ്രഥമാദ്ധ്യാപകന്‍; പ്രധാനാദ്ധ്യാപകന്‍
Housemaster
സ്‌കൂളുകളില്‍ കുട്ടികളെ മത്സരങ്ങള്‍ക്കായി വേര്‍തിരിക്കുന്ന ഹൗസുകളുടെ മേല്‍നോട്ടം വഹിക്കുന്ന പുരുഷ അദ്ധ്യാപകന്‍
Make Oneself Master Of
പൂര്‍ണ്ണ പരിജ്ഞാനം നേടുക
Mastectomy
സ്‌തനശസ്‌ത്രക്രിയ
Master
കീഴടക്കുക; ഗൃഹനാഥന്‍; ഉയര്‍ന്ന കലാശാലാബിരുദം; പ്രധാനിയായ; അധിപന്‍; മഹാനായ കലാകാരന്‍; അധീനമാക്കുക; തലവന്‍; ഉയര്‍ന്നു നില്‍ക്കുന്ന; നേതാവ്‌; അതികുശലനായ; ഗുരുനാഥന്‍; ജയിക്കുക; പ്രമാണി; ആണ്‍കുട്ടി; കപ്പവടക്കപ്പലിന്റെ ക്യാപ്‌റ്റന്‍; യജമാനന്‍; അദ്ധ്യാപകന്‍; മഹോപാദ്ധ്യായന്‍; നായകന്‍
Master Bedroom
ഒരു വീട്ടിലെ ഏറ്റവും വലിയ കിടപ്പുമുറി
Master Class
വിദഗ്‌ദ്ധന്‍ നിപുണരായ കുട്ടികള്‍ക്കു നല്‍കുന്ന സംഗീതപാഠം
Master Degree
മാസ്റ്റര്‍ ബിരുദം
Master File
കമ്പ്യൂട്ടറിലെ വിവരങ്ങളുടെ പ്രാസസിന്‌ ആവശ്യമായ അടിസ്ഥാനപരമായ ഡാറ്റ
Master Key
പൊതുസൂത്രം; പൊതുതാക്കോല്‍
Master Mind
വിദഗ്‌ദ്ധന്‍; വിദഗ്‌ദ്ധബുദ്ധി
Master Of Ceremonies
വിധി നിര്‍ണ്ണയിക്കുന്നവന്‍
Master Of Fence
പ്രഗത്ഭനായ വാള്‍പ്പയറ്റുകാരന്‍
Master Of Fine Arts
ലളിത കലയിലെ ബിരുധാനന്ധര ബിരുദം
Master Of Oneself
ആത്മനിയന്ത്രണമുള്ളയാള്‍
Master Of The Rolls
റിക്കാര്‍ഡോഫീസിന്റെ മേധാവി
Master Piece
ഏറ്റവും മികച്ച കലാസൃഷ്‌ടി; ഉല്‍കൃഷ്‌ടകര്‍മ്മം; ഏറ്റവും ശ്രഷ്‌ഠമായ കൃതി; ഒരുവന്റെ ഏറ്റവും വലിയ നേട്ടം
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
Salilam Bangla Font
Salilam
Download
View Count : 12088
Chilanka Bangla Font
Chilanka
Download
View Count : 172864
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26794
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824

close