English to Malayalam Dictionary: mitto)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Admittance
പ്രവേശനാനുവാദം; പ്രവേശനാനുമതി; പ്രവേശനം; അനുവാദം
Admitted
അംഗീകരിക്കപ്പെട്ട; പ്രവേശിപ്പിക്കപ്പെട്ട
Admittedly
സമ്മതപൂര്‍വ്വം; സത്യം പറഞ്ഞാല്‍; നിസ്സംശയമായും; തീര്‍ച്ചയായും
Admitting Defeat
തോല്‍വിസമ്മതിക്കല്‍
Committable
കുറ്റം ചെയ്യല്‍; പണയം; അധീനത്തിലാക്കല്‍
Committal
കുറ്റം ചെയ്യല്‍; പണയം; അധീനത്തിലാക്കല്‍
Committee
ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ; പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി; കമ്മിറ്റി; സമിതി; കാര്യ വിചാരണ സഭ; അന്വേഷണ സമിതി; കാര്യാലോചനസഭ; ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി; നിര്‍വ്വാഹകസംഘം
Committer
കമ്പ്യൂട്ടര്‍ കോഡില്‍ മാറ്റം വരുത്താന്‍ അധികാരമുള്ളയാള്‍; കുറ്റം ചെയ്തയാള്‍
Emitted
വമിച്ച; നിര്‍ഗ്ഗളിച്ച
Emitting
വമിക്കുക; പുറപ്പെടുക
Executive Committee
നിർവാഹക സമിതി
Frozen Mitten
തണുപ്പന്‍ സ്വീകരണം
Give The Mittens
ജോലിയില്‍ നിന്ന്‌ പിരിച്ചയയ്‌ക്കുക
Intermittant
അനുഭവപ്പെടുക
Intermittent
ഇടയ്‌ക്കിടെ ഉണ്ടാകുന്ന; ഇടവിട്ടുവരുന്ന; ഉള്ളിലേക്കു ചെലുത്തുന്ന; ഇടവിട്ടുണ്ടാകുന്ന
Intermittent Fever
ഇടവിട്ടുവരുന്ന പനി
Intermittently
ഉടനുടന്‍; വിട്ടുവിട്ട്‌; ഇടയ്‌ക്കിടെ; തുല്യമായ ഇടവേളയിൽ; ഇടവിട്ട്‌; ഇടക്കിടെ
Local Committee
പ്രാദേശിക കമ്മിറ്റി; പ്രാദേശിക സമിതി
Mitt
കൈയുറ
Mitten
കൈയുറ; ഹസ്‌തകവചം; ഒരു പ്രത്യേകതരം കയ്യുറ
Neurotransmitter
ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥം
Non-committal
പ്രത്യേകാഭിപ്രായം പറയുന്നതിനു വിസമ്മിതിക്കല്‍
Noncommittal
അഭിപ്രായം പറയാത്ത
Permitted
അനുവദനീയമായ; അനുവദിച്ച; അനുവദിക്കപ്പെട്ട
Recommittal
പുനഃപരിശോധനയ്‌ക്കായി സമര്‍പ്പിക്കുക
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10328
Haritha Bangla Font
Haritha
Download
View Count : 13647
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close