English to Malayalam Dictionary: mixed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Admix
സമ്മിശ്രമാക്കുക; കലര്‍ത്തുക
Admixture
മിശ്രിതം
Be Mixed
കുറ്റസ്വഭാവമുള്ള കാര്യങ്ങളില്‍ പങ്കാളിയാകുക
Bordeaux Mixture
സസ്യസംരക്ഷണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പുതുരിശുമിശ്രിതം; ബോര്‍ഡോമിശ്രിതം
Butter Milk And Water Mix
സംഭാരം
Commix
ഇട കലര്‍ത്തുക; മിശ്രീഭവിക്കുക
Intermix
കൂട്ടിക്കലര്‍ത്തുക; സമ്മിശ്രമാക്കുക
Intermixture
സമ്മിശ്രണം; മിശ്രിതം
Member Of A Mixed Breed
സങ്കരവര്‍ഗ്ഗക്കാരന്‍
Mix
ഇടപഴകുക; കൂട്ടിക്കലര്‍ത്തുക; മിശ്രണം ചെയ്യുക; കലര്‍ത്തുക; കലര്‍പ്പ്‌; സാമൂഹികമായി ഇടപെടുക; മിശ്രമായ്‌ത്തീരുക; ഒന്നിച്ചു ചേരുക; കൂട്ടിച്ചേര്‍ക്കുക; മിശ്രിതമാക്കുക
Mix In
അടികൂട്ടുക; വഴക്കുകൂട്ടുക
Mix-up
കൂട്ടിക്കലര്‍ത്തുക; ആശയക്കുഴപ്പം; തെറ്റ്‌
Mixed
കലര്‍ത്തിയ; കൂട്ടിക്കലര്‍ത്തിയ; മിശ്രിതമായ; കലര്‍ന്ന; കലര്‍പ്പായ; ചേര്‍ത്ത
Mixed Blessing
ഗുണത്തോടൊപ്പം ദോഷവുമുള്ള സംഗതി
Mixed Blood
രണ്ടുമതത്തില്‍പ്പെട്ടവരുടെ കുട്ടി
Mixed Breed
സങ്കരവര്‍ഗ്ഗം
Mixed Caste
സങ്കരജാതി
Mixed Doubles
ആണും പെണ്ണും ചേര്‍ന്നുള്ള ടെന്നീസ്‌ മത്സരക്കളികള്‍
Mixed Fraction
മിശ്രഭിന്നസംഖ്യ
Mixed Metaphor
മിശ്രരൂപകം
Mixed Up
കൂടിക്കലര്‍ന്ന
Mixedly
കൂടികലരുക
Mixer
കലര്‍ത്തുന്നവന്‍; കലര്‍ത്തുയന്ത്രം; ഭക്ഷണസാധനങ്ങള്‍ സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം
Mixing
കൂട്ടിക്കലര്‍ത്തല്‍; ചേര്‍ക്കല്‍
Mixing Up
കൂട്ടിക്കലര്‍ത്തല്‍
Random Fonts
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
MA Anoob Bangla Font
MA Anoob
Download
View Count : 11257
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559

close