English to Malayalam Dictionary: model

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A La Mode
പരിഷ്‌കൃതരീതിയില്‍; പരിഷ്‌കൃതരീതിയിലുള്ള; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്‌; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ചുള്ള
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Accommodate
ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഉള്‍ക്കൊള്ളുക; യോജിക്കുക; പാര്‍പ്പിക്കുക; അനുരൂപമാക്കുക; ശയനസൗകര്യം കൊടുക്കുക; പൊരുത്തപ്പെടുത്തുക; കൊള്ളിക്കുക; സഹായിക്കുക; ചേര്‍ക്കുക; സ്ഥലസൗകര്യം നല്‍കുക; ഉള്‍ക്കൊള്ളുക
Accommodating
വഴങ്ങുന്നത്; ഉതകുന്ന; അന്യാഭിലാഷത്തിലിണങ്ങുന്ന; ഇണക്കമുള്ള; സഹായിക്കാന്‍ മനസ്സുള്ള
Accommodation
പൊരുത്തപ്പെടല്‍; വാസസൗകര്യം; താമസസൗകര്യം; സമരസപ്പെടല്‍; ഒത്തുതീര്‍പ്പ്; പൊരുത്തപ്പെടല്‍; സ്ഥല സൗകര്യം; യോജിപ്പ്‌; സൗകര്യം; ഒത്തുതീര്‍പ്പ്‌; താമസസ്ഥലം; സഹായം
Accomodation
തയ്യാറാക്കുക; സജ്ജീകരിക്കുക
Air Commodore
വായുസേനയുടെ ഒരു ഉന്നതാധികാരി; വ്യോമസേനയുടെ സഹായസേനാപതി
Air-commodore
എയര്‍കാപ്‌ടന്റെ തൊട്ടുമീതെയുള്ള പദവി
Alamode
പരിഷ്‌കൃതരീത്യാ; ലോകാചാരമനുസരിച്ച്‌
Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Clay Modelling
കളിമണ്ണുകൊണ്ട്‌ വസ്‌തുക്കള്‍ ഉണ്ടാക്കല്‍
Commode
മലവിസര്‍ജ്ജനപാത്രം; വലിപ്പു പെട്ടി
Commodification
വില്‍പനച്ചരക്കാക്കല്‍
Commodify
വില്‍പ്പനച്ചരക്കാക്കുക
Commodious
വിശാലവും സൗകര്യപ്രദവുമായ; സ്ഥലസൗകര്യമുള്ള; അനുയോജ്യമായ; സൗകര്യപ്രദമായ; വിസ്താരമുള്ള; വിശാലമായ
Commodiously, Commodiousness
ഉപയോഗ യോഗ്യത; സൗകര്യം
Commodities
ക്രയവസ്‌തുക്കള്‍
Commodity
ചരക്കുകള്‍; കയറ്റുമതിച്ചരക്ക്‌; വ്യാപാരച്ചരക്ക്; വ്യാപാരച്ചരക്ക്‌; സാധനങ്ങള്‍; ഉല്പന്നങ്ങള്‍; ക്രയവസ്‌തു; കച്ചവടസാമാനം
Commodore
ഉപനാവിക സേനാപതി
Demodulator
അനലോഗ്‌ രീതിയില്‍നിന്നും ഡിജിറ്റല്‍ രീതിയിലേക്ക്‌ ഡാറ്റ കൈമാറുന്നതിനുള്ള യൂണിറ്റ്‌
Essential Commodities
അവശ്യസാധനങ്ങള്‍
Genetic Modification
ജനിതക പരിഷ്‌കരണം
Genetically Modified
ജനിതക മാറ്റം വരുത്തിയ
Godown For Commodities
ചരക്കുഗുദാം
Immoderate
അമിതമായ; മിതസ്വഭാവമില്ലാത്ത; അന്യായമായ; അത്യന്തമായ; കഠിനമായ
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
MA Anoob Bangla Font
MA Anoob
Download
View Count : 11260
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49541
Priya Bangla Font
Priya
Download
View Count : 11204
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20987
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945

close