English to Malayalam Dictionary: polys)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Amranthus Polystachys
കുപ്പച്ചീര
Monopoly
ചരക്കുകുത്തക; കുത്തകാവകാശം; ഒരി വ്യാപാരത്തിന്റെ പരിപൂര്‍ണ്ണാവകാശം ഏകാവകാശം; കുത്തക; കുത്തകാവകാശമുള്ള വസ്‌തു; ഏകാവകാശം
Oligopoly
ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ
Poly
വിവിധ; പോളിടെക്നിക്; അധികം; അനേക; പല; നാനാവിധ; ഏറെ; ബഹു; ബഹുലം; വളരെ
Polyandrous
നാനവര്‍ണ്ണമായ
Polyandry
ബഹുഭര്‍തൃത്വം; ബഹുഭര്‍ത്തൃത്വം; ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാരെ വരിക്കുന്ന സമ്പ്രദായം
Polychromic
ബഹുവര്‍ണ്ണകലാശില്‍പം
Polydactyl
പല കാല്‍വിരലുകളുള്ള മൃഗം
Polyembryony
ബഹുഭ്രൂണം
Polygamist
ബഹുഭാര്യപദവി; ബഹുഭാര്യ
Polygamous
ബഹുഭാര്യത്വമായ
Polygamy
ബഹുഭാര്യാത്വം; ബഹുകളത്രത്വം; ബഹുഭര്‍ത്തൃത്വം
Polygene
മനുഷ്യവര്‍ഗത്തിന്‍ വ്യത്യസ്ഥപൂര്‍വിക ദ്വാന്ദ്വങ്ങളുണ്ടെന്ന സിദ്ധാന്തം
Polygenesis
ബഹുമൂലോല്‍പാദന വാദം
Polygenetic
പലയിടത്തും പലകാലത്തുമുണ്ടാകുന്ന
Polygenic
പലയിടത്തും പല കാലത്തുമുണ്ടാകുന്ന
Polyglot
പലഭാഷകളിലുള്ള; ബഹുഭാഷിയായ; ബഹുഭാഷാകളറിയുന്ന
Polyglotal
ബഹുഭാഷകളായ
Polyglottic
പല ഭാഷകളിലായ
Polygon
ബഹുഭുജക്ഷേത്രം; ബഹോബോജം; ബഹുഭുജം
Polygonal
ബഹുകോണായ
Polygyny
ബഹുഭാര്യാത്വം
Polymath
ബഹുവിഷയ പണ്ഡിതന്‍; സര്‍വ്വജ്ഞാനി; ബഹുമുഖ പ്രതിഭ
Polymer
പോളിമര്‍; കുറഞ്ഞ മോളിക്യുലര്‍ തൂക്കമുള്ള ധാരാളം ആവര്‍ത്തിക ഏകകങ്ങളില്‍ നിന്നോ കൂടുതല്‍ സംയുക്തങ്ങളില്‍നിന്നോ രൂപം കൊള്ളുന്ന മോളിക്യുളോടുകൂടിയ സംയുക്തം; ഒരു രാസസംയുക്തം
Polymorphous
നാനാരൂപത്തിലുള്ള
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8510
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32924
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17735
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51297

close