English to Malayalam Dictionary: proposal

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Apropos
സന്ദര്‍ഭാനുസാരേണ; സംബന്ധിച്ച്‌
Malapropos
അസ്ഥാനത്തുള്ള; അനുചിതമായ
Man Proposes But God Disposes
ഒരാളുടെ ജയപരാജയങ്ങള്‍ വിധി തീരുമാനിക്കുന്നു; മനുഷ്യന്‍ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
Proposal
പ്രസ്‌താവം; നിശ്ചയം; നിരൂപണം; പ്രസ്‌താവന; വിവാഹാഭ്യര്‍ത്ഥന; പ്രമേയം; അഭിപ്രായം; ഉപക്ഷേപം; നിര്‍ദ്ദേശം; കര്‍ത്തവ്യനിര്‍ദ്ദേശം
Propose
നിര്‍ദ്ദേശിക്കുക; സ്വീകരണത്തിനു സമര്‍പ്പിക്കുക; ഭാവിക്കുക; നാമനിര്‍ദ്ദേശം ഉന്നയിക്കുക; പ്രസ്‌താവിക്കുക; വിവാഹാര്‍ത്ഥന ചെയ്യുക; പ്രസ്താവിക്കുക; കരുതുക; പരിഗണനയ്‌ക്കു വയ്‌ക്കുക; തീരുമാനിക്കുക; ആലോചനാവിഷയമായി പറയുക; മുന്നോട്ടു വയ്ക്കുക; ആലോചനയ്‌ക്ക്‌ അവതരിപ്പിക്കുക; അഭിപ്രായപ്പെടുക; ചെയ്യാനുദ്ദേശിക്കുക
Proposed
ചെയ്യാനുദ്ദേശിച്ച; തീരുമാനിച്ച
Proposer
നിര്‍ദ്ദേശകന്‍; പ്രയോക്താവ്‌
Proposition
പ്രസ്‌താവം; നിര്‍ദേശം; പ്രസ്‌താവിക്കുക; പ്രസ്‌താവിക്കല്‍; അഭിപ്രായപ്പെടല്‍; തീരുമാനം; പ്രമേയം; പ്രസ്താവന; അഭിപ്രായം; നിര്‍ദ്ദേശം; ദൃഢപ്രസ്‌താവം; വിശ്വാസപ്രമാണം; അഭിപ്രായപ്പെടുക; പ്രതിജ്ഞ
Propositional
ഉപാദ്യമായ; പ്രസ്‌താവരൂപമായ; പ്രമേയരൂപത്തിലുള്ള
Table A Proposal
നിര്‍ദ്ദേശം മുന്നോട്ടുവെയ്‌ക്കുക
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285108
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44892
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32855
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999

close