English to Malayalam Dictionary: reach)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Above Ones Reach
അതിര്‌
Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Beyond Ones Reach
കൊക്കിലൊതുങ്ങാത്ത
Beyond Reach
ഒരാള്‍ക്ക്‌ അപ്രാപ്യമായ
Breach
പൊട്ടല്‍; പൊളിക്കുക; ഛിദ്രം; ഇടിക്കുക; നിയമലംഘനം; പിളര്‍ക്കുക; വിശ്വാസവഞ്ചന; നിയമഭഞ്‌ജനം; സമാധാനലംഘനം; പിളര്‍പ്പ്‌; കടമ നിര്‍വഹിക്കാതിരിക്കല്‍; ചീന്തുക; കീറുക; കരാറു തെറ്റിക്കല്‍; വിടവ്‌
Breach Of Promise
വാഗ്‌ദാനലംഘനം
Breach Of The Peace
സമാധാനലംഘനം
Breeder Reactor
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
Bureacratic
മേധാവിത്വപരമായ; ആധിപത്യപരമായ
Chain Reaction
ശൃംഖലാ പ്രതിപ്രവര്‍ത്തനം
Chain Reactor
അണുശക്തി നിര്‍മ്മാണ യന്ത്ര സംവിധാനം
Dress Reaching From The Shoulder To The Feet
നിലയങ്കി
Far Reaching
ദൂരവ്യാപകമായ
Far-reaching
ദൂരവ്യാപകമായ
Gut Reaction
പൂര്‍ണ്ണമായും വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിചാരം
Nuclear Reactor
അണുകോര്‍ജ്ജത്തിന്റെ നിയന്ത്രിതോത്‌പാദനത്തിനുള്ള യന്ത്രസംവിധാനം
Out Of Reach
അതിര്‌; കയ്യെത്താത്ത; ഒരാള്‍ക്ക്‌ അപ്രാപ്യമായ; നേടാന്‍ കഴിയാത്ത
Outreach
പിന്നിലാക്കുക
Overreach
കടത്തിവെട്ടുക; അതിരുകടന്ന ഘട്ടത്തിലെത്തിയ; കടക്കുക; തോല്പിക്കുക; കവിയുക; കബളിപ്പിക്കുക
Overreach Oneself
അമിതസൂത്രപ്രയോഗത്താല്‍ തന്നെത്താന്‍ പരാജയപ്പെടുക
Overreact
അധികമായി പ്രതികരിക്കുക
Overreaction
അമിതപ്രതികരണം
Preach
മതപ്രസംഗം നടത്തുക; ധര്‍മ്മോപദേശം ചെയ്യുക; സദാചാരപ്രസംഗം നടത്തുക; ശക്തിയായി പ്രരിപ്പിക്കുക; സദാചാര പ്രസംഗം നടത്തുക; ധര്‍മ്മോപദേശം ചെയ്യുക; മതപ്രചരണം നടത്തുക; മത പ്രസംഗം നടത്തുക; പ്രവചിക്കുക; ധാര്‍മ്മികോദ്‌ബോധനം നടത്തുക
Preacher
ഉപദേശി; ധര്‍മ്മോപദേശകന്‍; ധര്‍മ്മോപദേശകന്‍; അനുശാസകന്‍; വൈദികന്‍
Preachify
മുഷിപ്പനായി സുദീര്‍ഘം പ്രസംഗിക്കുക
Random Fonts
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48582
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29361
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
Priya Bangla Font
Priya
Download
View Count : 11204

close