English to Malayalam Dictionary: service)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Active Service
സജീവ സേവനം; യുദ്ധ സേവനം
Air Service
വിമാനഗതാഗതം
At Your Service
നിങ്ങള്‍ ആജ്ഞാപിക്കുന്നതെന്തും ചെയ്യാന്‍ തയ്യാര്‍
Civil Service
സിവില്‍ സര്‍വ്വീസ്‌; രാഷ്‌ട്രത്തിന്റെ ഭരണവകുപ്പുകള്‍
Disservice
ഉപദ്രവകരമായ പ്രവര്‍ത്തി; ദുഷ്‌പ്രവര്‍ത്തി; അന്യായം
Eservice
മുമ്പ്‌ സൈനികസേവനത്തിലിരുന്ന
Essential Services
അത്യാവശ്യസേവനത്തുറകള്‍
Fire Service
അഗ്നിശമന സേവനം
Has Seen Service
ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌
Health Service
പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം
In-service
ജോലി ചെയ്യുന്ന കാലത്തിനിടയ്‌ക്കുള്ള
Lip Service
ആത്മാര്‍ത്ഥതയില്ലാത്ത ഭംഗിവാക്കുകള്‍; കപടബഹുമാനം; പൊള്ളയായ പ്രശംസ; അധരസേവ
Lip-service
ആത്മാര്‍ത്ഥതയില്ലാത്ത ഭംഗിവാക്കുകള്‍; പൊളളയായ പ്രശംസ; ഭംഗിവാക്ക്‌
Meritorious Service
പ്രശംസാര്‍ഹമായ സേവനം
Military Service
സൈനികസേവനം; സൈനികവൃത്തി
On Active Service
സൈനിക സേവനത്തില്‍
Online Service
ഇന്റര്‍നെറ്റ്‌ വഴി നമുക്ക്‌ ലഭിക്കുന്ന സേവനങ്ങള്‍
Pay Lip Service
ആത്മാര്‍ത്ഥതയില്ലാതെ ഖേദപ്രകടനം നടത്തുക
Pay Lip Service To
ആത്മാര്‍ത്ഥതയില്ലാതെ എന്തിനോടെങ്കിലും കൂറും ആദരവും പിന്തുണയും പ്രഖ്യാപിക്കുക
Postal Service
തപാല്‍ സമ്പ്രദായം
Press Into Service
അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുക
Public Service
ഉദ്യോഗസ്ഥവൃന്ദം; സര്‍ക്കാര്‍ സേവനം
Room Service
ഹോട്ടല്‍ മുറികളില്‍ ഭക്ഷണം മുതലായവ എത്തിച്ചു കൊടുക്കല്‍; ഹോട്ടല്‍മുറിയില്‍ ഭഷണവും മറ്റുമെത്തിക്കുന്ന സമ്പ്രദായം
Secret Service
ദേശസുരക്ഷയുടേയും ചാരപ്രവര്‍ത്തനത്തിന്റെയും ചുമതലയുള്ള സര്‍ക്കാര്‍വകുപ്പ്‌; രഹസ്യന്വേഷണവകുപ്പ്‌
Self-service
ഉപഭോക്താക്കള്‍ സ്വയം കടയില്‍നിന്നോ മറ്റോ ആവശ്യമുള്ളതെടുത്തശേഷം പരിശോധനാസ്ഥലത്തെത്തി വിലയടയ്ക്കുന്ന സന്പ്രദായം; തനിയെ ചെയ്യല്‍; സ്വയംസേവനം
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25189
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36594
Reng Bangla Font
Reng
Download
View Count : 17570
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24419
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637253
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8378
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22635
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31341
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19850
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22072

close