English to Malayalam Dictionary: stones

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
A Rolling Stone Gathers No Moss
സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
Alstonia Genus
പഴമുണ്‍പാല
Alstonia Scholaris
പാല
Ammonite Stone
ഒരു പ്രധാനപ്പെട്ട കല്ല്‌
Astonish
അന്പരപ്പിക്കുക; അമ്പരപ്പിക്കുക; വിസ്‌മയിപ്പിക്കുക; അത്ഭുതപ്പെടുത്തുക; ആശ്ചര്യഭരിതനാക്കുക; അതിശയിപ്പിക്കുക
Astonished
ആശ്ചര്യഭരിതമായ; അത്ഭുതപരവശമാവുക
Astonishing
ആശ്ചര്യകരമായ; വിസ്‌മയജനകമായ
Astonishingly
അത്ഭുതകരമായി
Astonishment
അദ്‌ഭുദപാരവ്‌ശ്യം; ആശ്ചര്യം; അത്ഭുതകാരണം; വിസ്മയം; അന്പരപ്പ്
Between Upper And Nether Millstone
അപ്രതിരോധസമ്മര്‍ദ്ദത്തിനു വിധേയനായ
Bladderstone
മൂത്രാശയക്കല്ല്‌
Blue Stone
തുരിശ്‌
Break Stones
കല്ലുടച്ച്‌ ഉപജീവനം നിര്‍വ്വഹിക്കുക; നിഷ്‌പ്രയാസം മികച്ചു നില്‍ക്കുക; വല്ലാത്ത ജീവിതവൈഷമ്യങ്ങളിലെത്തുക
Brimstone
ഗന്ധകം
Capstone
ചുമര്‍, തൂണ്‍ തുടങ്ങിയവയുടെ മുകള്‍ഭാഗത്ത്‌ ഉറപ്പിക്കുന്ന കല്ല്‌
Corner-stone
മൂലക്കല്ല്‌
Cornerstone
ആധാരശില; ആണിക്കല്ല്‌; മൂലക്കല്ല്‌; കോണശില; ആധാരം
Cylindrical Stone
കല്‍ക്കുഴ; അമ്മിക്കുഴ
Fire-stone
തീയില്‍ ഉരുകാത്ത കല്ല്‌
Flag Stone
ശിലാപട്ടം; തളക്കല്ല്‌; പാവുകല്ല്‌
Flint Stone
തീക്കല്ല്‌
Foot Stone
മൂലക്കല്ല്‌; ആധാര ശില; അടിസ്ഥാനക്കല്ല്‌; ശവക്കുഴിയിലെ കാല്‍ക്കല്ല്‌
For Stone
കല്ല്‌ എന്ന്‌ കുറിക്കുന്ന ഉപസര്‍ഗ്ഗം
Foundation Stone
ആധാരശില; അടിസ്ഥാനശില; തറക്കല്ല്‌
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27062
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21370
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51426
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10332
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50390
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
ML_Kairali Bangla Font
ML_Kairali
Download
View Count : 27225
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200

close