English to Malayalam Dictionary: such)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

All Such
അത്തരക്കാരായ എല്ലാവരും
Blood -sucker
ചോര കുടിയന്‍; രക്തം ഊറ്റി കുടിക്കുന്ന ജന്തു
Blood-sucking
ചോരകുടിയനായ
Bloodsucker
ചോരകുടിയന്‍
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Intestate Succession
ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി
Liposuction
ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ
Meet With Only A Limited Success
പരിമിതമായ വിജയം മാത്രം ലഭിക്കുക
None Such
തുല്യനില്ലാത്തവന്‍; അദ്വിതീയന്‍
Succeded
വിജയിച്ച
Succeed
അനുഗമിക്കുക; ശേഷം സംഭവിക്കുക; സഫലമാകുക; സഫലീഭവിക്കുക; സാധിപ്പിക്കുക; തുടര്‍ച്ചയായി വരിക; തുടര്‍ച്ചയായി സ്ഥാനം കിട്ടുക; അവകാശം കിട്ടുക; നേട്ടം കൈവരിക്കുക; അഭിവൃദ്ധി വരുത്തുക; വിജയിക്കുക; പിന്തുടരുക; ആര്‍ജ്ജിക്കുക; ജയലബ്‌ധിയുണ്ടാകുക
Succeeding
തുടര്‍ന്നുള്ള; പിന്‍വരുന്ന
Success
ജയം; വിജയം; ശുഭഫലം; ജയിക്കല്‍; നിര്‍വഹണം; സമ്പത്ത്‌; സഫലത; കാര്യസിദ്ധി; കൃതാര്‍ത്ഥത
Successful
സഫലമായ; വിജയം വരിച്ച; ഭാഗ്യമുളള; അഭിവൃദ്ധിയുളള; വിജയിയായ; ഇഷ്‌ടം ലഭിച്ച; വിജയശ്രീലാളിതനായ
Successfully
വിജയകരമായി; സഫലമായി; വിജയശ്രീലാളിതനായി; വിജയിയായി
Succession
പാരന്പര്യം; ക്രമാനുക്രമസംഭവം; പിന്തുടരല്‍; പിന്‍തുടര്‍ച്ച; അനന്തരതലമുറ; ശ്രണി; അനന്തരാവകാശികള്‍; പിന്‍തുടരല്‍; കാലക്രമം; ക്രമം; അവകാശം; സ്ഥാനാരോഹണം; രാജത്വവകാശ; വംശപാരമ്പര്യം
Successional
രാജത്വാവകാശമായ; ക്രമാനുക്രമസംഭവമായ; വംശപാരമ്പര്യമുള്ളതായ
Successionally
ക്രാമാനുക്രമമായി; പിന്‍തുടര്‍ച്ചയായി
Successionist
പാരമ്പര്യവാദി
Successive
ക്രമബദ്ധമായ; ഇടവിടാതുള്ള; തുടര്‍ന്നുവരുന്ന; അനുസ്യൂതമായ; പടിപടിയായ; ക്രിമകമായ; ക്രമമായ; തുടര്‍ച്ചയായ
Successively
തുടര്‍ന്നുവരുന്നതായി; ക്രമബദ്ധമായി; പടിപടിയായി
Successiveness
പിന്തുടര്‍ച്ച; പിന്തുടര്‍ച്ചാക്രമം
Successor
അവകാശി; അനന്തരഗാമി; അനന്തരാവകാശി; പിന്‍ഗാമി; പിന്‍വരുന്നയാള്‍
Succinct
ചുരുക്കം വാക്കുകളിലൊതുക്കിയ; ചെറിയ; സംക്ഷേപമായ; സംക്ഷിപ്‌തമായ; ലഘുവായ; സംക്ഷിപാതമായ
Succinctly
ചുരുക്കി; സംക്ഷിപ്‌തമായി; സംക്ഷേപമായി
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34526
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18375
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
Rachana Bangla Font
Rachana
Download
View Count : 237105
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15894
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447

close