English to Malayalam Dictionary: systems

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Administrative System
ഭരണവ്യവസ്ഥ
Bullettin Board System
നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
Caste System
ജാതി വ്യവസ്ഥ
Circulatory System
പര്യയന വ്യവസ്ഥ
Decimal System
ദശകഗണനം; മെട്രിക്‌ അളവുരീതി
Ecosystem
ആവസവസ്ഥ; ആവാസ വ്യവസ്ഥ; നാനാജീവികളടങ്ങുന്ന ഒരു ജൈവസമൂഹവും പരിസ്ഥിതിയും ചേര്‍ന്നത്‌
Feudal System
ജന്‍മിത്തസമ്പ്രദായം
File Control System
ഫയലുകളുടെ നിര്‍മാണവും തുടര്‍ന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
Geographic Information System
ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ
Get Thing Out Of The System
അഫലങ്ങളെ ഒഴിച്ചുവിടുക
Mountain System
പര്‍വ്വതനിര
Multi Access System
ഒരേ സമയം വിവിധ ആളുകള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം
Muscular System
പേശീവ്യൂഹം
Nervous System
നാഡീവ്യൂഹം
On Demand System
ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന സിസ്റ്റം
Open System
ആഗ്രഹമുള്ളവര്‍ക്കെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന യൂണിറ്റ്‌
Operating System
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം
Political System
രാഷ്ട്രസംവിധാനം
Public Address System
മൈക്കും മറ്റും
Remote System
ഒരു മോഡം,ടെലിഫോണ്‍ ലൈന്‍ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
Reproductive System
ജനനേന്ദ്രിയവ്യൂഹം
Respiratory System
ശ്വാസനേന്ദ്രിയങ്ങള്‍
Solar System
സൗരയൂഥം
System
വ്യവസ്ഥിതി; വ്യവസ്ഥ; നിബന്ധം; ക്രമം; രൂപം; ഏര്‍പ്പാട്‌; ഇന്ദ്രിയാവലി; സമ്പ്രദായം; ചട്ടവട്ടം; പദ്ധതി; ദേഹം; ശരീരവ്യവസ്ഥ; സംസ്ഥാപനം; സംസ്ഥ; അംഗവ്യവസ്ഥ; ശരീരക്കൂര്‍; പരസ്‌പരഗുരുത്വാകര്‍ഷണത്തില്‍ നീങ്ങുന്ന പരസ്‌പരബന്ധമുള്ള വസ്‌തു സഞ്ചയം; അനുക്രമം; ശരീരപ്രകൃതി; ഏര്‍പ്പാട്; സംഹിത; ചിട്ട; വ്യൂഹം; ഘടന; ശരീരം; മുറ; കമ്പ്യൂട്ടറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം; അണി; അംഗഘടന; സിദ്ധാന്തം
System Analyst
ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്‌ദമായ രീതിയില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആള്‍
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36589
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
Reng Bangla Font
Reng
Download
View Count : 17564
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27964
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525

close