English to Malayalam Dictionary: tenants

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Appurtenance
അനുലഗ്നവസ്‌തു; അനുബന്ധം; സജ്ജീകരണത്തിലെ അതിപ്രധാനസാമഗ്രി; സംബന്ധപ്പെട്ടത്‌
Countenance
മുഖം; ധൈര്യപ്പെടുത്തുക; പെരുമാറ്റം; പ്രാത്സാഹിപ്പിക്കുക; അനുകൂലം; ശാന്തത; മുഖഭാവം; മുഖരൂപം; പ്രാത്സാഹനം; മുഖപ്രസാദം; അനുകൂലിക്കുക; ആനുകൂല്യം; സഹിക്കുക; മുഖച്ഛായ; പ്രസന്നത; അനുവദിക്കുക
Flight Lieutenant
വായുസേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍
Keep Ones Countenance
വികാരപ്രകടനം ഒഴിവാക്കുക
Lieutenant
ഉപസേനാപതി; കരസേനയിലെ ഒരുദ്യോഗസ്ഥ പദവി; നാവികസേനാനായകന്‍; ക്യാപ്റ്റനു താഴെ പദവിയുള്ള ഉദ്യോഗസ്ഥന്‍; ക്യാപ്‌റ്റനു താഴെ പദവിയുള്ള ഉദ്യോഗസ്ഥന്‍; നാവികോപനായകന്‍
Maintenance
ഉപജീവനമാര്‍ഗ്ഗം; അറ്റകുറ്റപ്പണി നടത്തി നിലനില്‍ക്കല്‍; നിലനിറുത്തല്‍; ആലംബനം; സംരക്ഷണം; കാലക്ഷോപമാര്‍ഗം; നിര്‍വഹണം; ജീവനാംശം; ധാരണം; കാലക്ഷേപമാര്‍ഗം; പരിപാലനം; ഉപജീവനം
Pleasant Countenance
തെളിഞ്ഞ മുഖഭാവം; മുഖപ്രസാദം
Second Lieutenant
ഒന്നാം ലഫ്‌ടനന്റിനുതൊട്ടു താഴെയുള്ള സൈനികോദ്യോഗസ്ഥന്‍; നാവികസേനയിലും മറ്റും ഏറ്റവും താഴ്‌ന്ന ഓഫീസര്‍
Sitting Tenant
ഉടമസ്ഥാവകാശം മാറുമ്പോള്‍ ഒരു വസ്‌തു കൈവശമിരിക്കുന്ന കുടിയാന്‍
Sub Lieutenant
രണ്ടാം ലഫ്‌റ്റനന്റ്‌; പട്ടാളോപനായകന്‍; രണ്ടാം ലെഫ്‌റ്റനെന്റ്‌
Subtenancy
കുടിയാന്‍
Subtenant
കീഴ്‌കുടിയാന്‍; കുടിയാനവന്റെ കീഴിലുള്ള കുടിയാന്‍
Sustenance
ഉപജീവനമാര്‍ഗ്ഗം; ആഹാരം; ഭക്ഷണപദാര്‍ത്ഥം; പോറ്റല്‍; സംരക്ഷണം; പോഷകവസ്‌തു; നിലനിര്‍ത്തല്‍; പോഷണം; പുഷ്‌ടി; പോറ്റല്‍; പാലനം; ജീവസന്ധാരണം
Tenancy
കുടിയിരിപ്പ്‌; വസിക്കുക; കുടിയിരുപ്പ്‌; കുടിയായ്‌മ
Tenant
അനുഭവാവകാശി; വാടകക്കാരന്‍; വസിക്കുക; കുടിയാന്‍; കുടികിടപ്പുകാരന്‍; പാട്ടത്തിനേല്‍ക്കുക; വാടകക്കാരനായി താമസിക്കുക; കുടികിടക്കുക; പാട്ടക്കാരന്‍
Tenant Right
കുടിയന്റെ അവകാശം
Tenant Tax
പാട്ടം
Tenantry
കുടികിടപ്പ്‌; വാടകക്കാര്‍
Tenants
കുടിയാന്മാര്‍
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505164
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205560
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88285
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800

close