English to Malayalam Dictionary: terms)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aftermath
ഒരു (ദുരന്തത്തിനു) ശേഷമുള്ള സംഭവങ്ങള്‍; കൊയ്‌ത്തിനുശേഷം മുളയ്‌ക്കുന്ന പുല്ല്‌; അനന്തരഫലങ്ങള്‍
Air Terminal
എയര്‍ ടെര്‍മിനല്‍; വിമാനത്താവളത്തില്‍ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
Betterment
ഉന്നതി; നിലമെച്ചപ്പെടുത്തല്‍; അഭിവൃദ്ധി
Bring Person To Terms
നിബന്ധനകള്‍ അംഗീകരിപ്പിക്കുക
Buttermilk
മോര്‌
Come To Terms
കീഴടങ്ങുക; വഴങ്ങുക; പരസ്‌പരധാരണയിലെത്തുക
Compound Terms
സമസ്‌തപദങ്ങള്‍
Conterminous
ഒരേ അതിരുള്ള; തൊട്ടുകിടക്കുന്ന; സമീപവര്‍ത്തിയായ
Contradiction In Terms
ഒറ്റനോട്ടത്തില്‍ തന്നെ പരസ്‌പരവിരുദ്ധമായ
Costermonger
പച്ചക്കറികളും പഴങ്ങളും കൊണ്ടുനടുന്ന വില്‍ക്കുന്നവന്‍
Countermand
വിപരീതാജ്ഞ കൊടുക്കുക; ഉപേക്ഷിക്കുക; അധോമുഖീകരിക്കുക; ഉത്തരവ് റദ്ദാക്കുക; ദുര്‍ബ്ബലപ്പെടുത്തുക; പ്രത്യാശിക്കുക; നല്‍കിക്കഴിഞ്ഞ ഉത്തരവ്‌ റദ്ദാക്കുക; നിഷേധിക്കുക
Countermeasure
പ്രത്യുപായം; പ്രതിനടപടി
Determinant
സ്വാധീനിക്കുന്ന ഘടകം; വ്യവസ്ഥിതി; നിര്‍ണ്ണയിക്കുന്ന; പരിതഃസ്ഥിതി; നിര്‍ണ്ണായകഘടകം; തീര്‍ച്ചവരുത്തുന്ന; നിര്‍ണ്ണായകമായ
Determinate
നിര്‍ണ്ണീതമായ; നിശ്ചിതമായ; നിര്‍ണ്ണായകമായ
Determination
തീരുമാനം; നിര്‍ണ്ണയം; തീര്‍ച്ച; അന്തിമനിര്‍ണ്ണയം; ഉറച്ചതീരുമാനം; ദൃഢനിശ്ചയം; ദൃഢനിര്‍ണ്ണയം; നിശ്ചയദാര്‍ഢ്യം
Determine
ഉറപ്പുവരുത്തുക; നിര്‍ണ്ണയിക്കുക; അവസാനിക്കുക; നിശ്ചയിക്കുക; പരിധി നിര്‍ണ്ണയിക്കുക; രൂപം നല്‍കുക; അവസാനിപ്പിക്കുക; ഒരു പ്രവൃത്തിക്കുള്ള ദൃഢനിശ്ചയമെടുക്കുക; ക്ലിപ്‌തപ്പെടുത്തുക; തീരുമാനിക്കുക
Determined
തീരുമാനിച്ച; നിശ്ചയിക്കപ്പെട്ട; തീരുമാനിക്കപ്പെട്ട; ദൃഢനിശ്ചയത്തോടെ; സ്ഥിരനിശ്ചയമുള്ള; മനസ്സുറപ്പുള്ള; നിശ്ചയദാര്‍ഢ്യമുള്ള; ദൃഢനിശ്ചയമെടുത്ത; ഉറച്ച; ദൃഢചിത്തതയുള്ള
Determined Person
ദൃഢനിശ്ചയമുള്ളവന്‍
Determiner
ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുന്‍പ്‌ വരുന്ന പദം
Determining
തീരുമാനിക്കല്‍
Determinism
മനുഷ്യപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്‌ ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
Dumb Terminal
കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ്‌ ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടര്‍ ടെര്‍മിനല്‍
Embitterment
കയ്‌പുള്ള
Exterminate
കൊന്നൊടുക്കുക; പൂര്‍ണ്ണമായി നശിപ്പിക്കുക; മൂലച്ഛേദം ചെയ്യുക; സമൂലനാശം വരുത്തുക; നാമാവശേഷമാക്കുക; ഉന്‍മൂലനാശം വരുത്തുക
Extermination
സര്‍വ്വനാശം; വേരറുക്കല്‍; ഉന്മൂലനം; വംശവിച്ഛേദം; ഉന്മൂലനം ചെയ്യുക; നാമാവശേഷമാക്കുക
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48750
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682

close