English to Malayalam Dictionary: terrify

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Terrible
വളരെ ചീത്തയായ; അമിതമായ; കഴിവുകുറഞ്ഞ; പേടിജനിപ്പിക്കുന്ന; ഭയങ്കരമായ; ഘോരമായ; കരാളമായ; ഭയാനകമായ; ചെറുത്തുനില്‍ക്കാന്‍ എളുപ്പമല്ലാത്ത; ഉഗ്രമായ; ഭീതിജനകമായ; അതിദാരുണമായ; മോശമായ; ഭയഭീതിയുണര്‍ത്തുന്ന
Terrible Twins
മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രണ്ടുപേര്‍
Terribly
ഭീകരമായി; ഭയാനകമായി; അത്യധികമായി; ദാരുണമായി; ഘോരമായി; ഭയങ്കരമായി; അങ്ങേയറ്റം; വളരെ
Terrier
ഭൂസ്വത്തുക്കളുടെ വിശദരേഖ; വേട്ടപ്പട്ടി; ഒരിനം ചെറു നായാട്ടുനായ്‌; ചെറുനായ
Terrific
ഏറ്റവും വലിപ്പമുള്ള; അമിതമായ; ഉഗ്രനായ; ഭ്രമിപ്പിക്കുന്ന; അതിഭയങ്കരമായ; ഉഗ്രഭീതിയുണര്‍ത്തുന്ന; അതിഗംഭീരമായ; മികച്ച
Terrifically
അമിതമായി
Terrified
ഭയവിഹ്വലമായ; ഭയന്ന; ഭീഷണിപരമായ; ഭയപ്പെട്ടുപോയ
Terrify
ഭയപ്പെടുത്തുക; ഭീഷണിപ്പെടുത്തുക; ഞെട്ടിപ്പിക്കുക; അങ്കലാപ്പിലാക്കുക; സംഭ്രാന്തമാക്കുക; പേടിപ്പെടുത്തുക
Terrifying
ഭീഷണിപ്പെടുത്തുന്നതായ; ഭയപ്പെടുത്തുന്നതായ
Territorial
പ്രദേശവിഷയകമായ; പ്രാദേശികമായ; ഉപസംസ്ഥാനപരമായ; മാണ്‌ഡലികമായ; ഒരു രാജ്യത്തെ ഉപസംസ്ഥാനത്തെ സംബന്ധിക്കുന്ന
Territorially
ഉപസസ്ഥാനപരമായി; പ്രദേശവിഷയകമായി
Territory
പ്രദേശം; ഉപസംസ്ഥാനം; സാമന്തരാജ്യം; അധീനരാജ്യം; ഒരു സംഘടിത ഭരണകൂടത്തിന്‍റെ ഒരു ഭാഗം അഥവാ പ്രവിശ്യ; ഭൂപ്രദേശം; നാട്‌; ദേശം
Trust Territory
സംയുക്ത രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ ഭരിക്കുന്ന സ്ഥലം
Union Territory
കേന്ദ്രഭരണ പ്രദേശം
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18193
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23061
ML-NILA07 Bangla Font
ML-NILA07
Download
View Count : 11531
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15507
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26044
Kartika Bangla Font
Kartika
Download
View Count : 200109
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9644
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15736
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10286
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44184

close