English to Malayalam Dictionary: urgent

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bourgeois
പൗരന്‍; ഇടത്തരക്കാരന്‍; യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ഇടത്തരക്കാരന്‍
Bourgeoise
ബൂര്‍ഷ്വാ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീ
Bourgeoisie
ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍പ്പെട്ടവന്‍; (മാര്‍ക്‌സിസ്റ്റ്‌ തത്വശാസ്‌ത്രത്തില്‍) മുതലാളി വര്‍ഗ്ഗം; ഇടത്തരക്കാരന്‍; ബൂര്‍ഷ്വാവര്‍ഗ്ഗം
Burgeon
മൊട്ടിടുക; വളര്‍ന്നു തുടങ്ങുക
Burger
രണ്ടു ബന്നുകള്‍ക്കിടയില്‍ ഇറച്ചിയോ, പച്ചക്കറിയോ നിറച്ചു തയ്യാറാക്കുന്ന ലഘുഭക്ഷണം
Burgess
നഗരവാസി; നഗരപൗരന്‍; നഗരപ്രതിനിധി; നഗരപ്രമാണി; നഗരജനം
Courgette
ഒരു തരം പച്ചക്കറി
Egoistic Urge
മത്സരബുദ്ധി
Gurge
നീര്‍ച്ചുഴി
Hamburger
ഹാംബര്‍ഗര്‍ (കൊത്തിയരിഞ്ഞ ഇറച്ചി പരത്തി ചപ്പാത്തിപോലെ ചുട്ടെടുക്കുന്നത്‌)
House Surgeon
ആസ്‌പത്രിയില്‍ സ്ഥിരമായി താമസിച്ച്‌ രോഗികളെ ചികിത്സിച്ചുകൊണ്ട്‌ തന്റെ പരിശീലനകാലം പൂര്‍ത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്‌ടര്‍
House-surgeon
ആശുപത്രിയില്‍തന്നെ താമസമുള്ള ഡോക്‌ടര്‍
Insurgence
സായുധകലാപം
Insurgency
കലാപം
Insurgent
കലാപകാരിയായ; കീഴടങ്ങാത്ത; കലാപകാരി; സായുധകലാപത്തിനൊരുമ്പെടുന്ന
Neuro Surgery
നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ
Petit Bourgeois
ചെറു യാഥാസ്ഥിതികവര്‍ഗ്ഗം; ഇടത്തരക്കാര്‍
Plastic Surgeon
പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുന്ന ആള്‍
Plastic Surgery
പ്ലാസ്റ്റിക്‌ സര്‍ജറി; ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി; നഷ്‌ടപ്പെട്ട അവയവങ്ങള്‍ വീണ്ടും നല്‍കുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്‌ത്രക്രിയ
Purge
കുറ്റമില്ലെന്നു തീര്‍ച്ചപ്പെടുത്തുക; ശുദ്ധമാക്കല്‍; രാഷ്ട്രീയപാര്‍ട്ടിയിലെ അനഭിലഷണീയ വ്യക്തികളെ നീക്കം ചെയ്യുക; താന്‍ചെയ്‌ത അപരാധം തുടച്ചു നീക്കുക; ശുദ്ധമാക്കുക; ശാരീരികമോ മാനസികമോ ആയി ശുദ്ധീകരിക്കുക; വയറിളക്കുക; വിരേചനം; വിമലീകരിക്കുക; നിര്‍മ്മാര്‍ജ്ജനം ചെയ്യുക
Purged Out
പുറന്തള്ളപ്പെട്ട
Resurge
പ്രത്യുത്ഥാനം ചെയ്യുക
Resurgence
പുനരുത്ഥാനം; ഉജ്ജീവനം; പ്രത്യുത്ഥാനം
Resurgent
മൃതാവസ്ഥയില്‍നിന്ന്‌ വീണ്ടും ഉണര്‍ന്നെഴുന്നേറ്റ; ഉണര്‍വോടെ പ്രവര്‍ത്തനം പുനരാരംഭിച്ച; ഉയിര്‍ത്തെഴുന്നേറ്റ; പുനരുത്ഥായിയായ; പ്രത്യുത്ഥായിയായ; പുനര്‍ചൈതന്യം ലഭിച്ച
Scourge
കഠിനമായി ശിക്ഷിക്കുക; ചമ്മട്ടി; ചാട്ടയ്ക്കടിക്കുക; ചാട്ടവാര്‍; ദണ്‌ഡനം; പ്രഹരിക്കുക; ഉപകരണം; വിപത്ത്; മഹാക്രൂരന്‍; ഉപദ്രവം; മഹാവിപത്ത്‌; ശല്യപ്പെടുത്തുക; ശിക്ഷ; വിപത്ത്‌; ദൈവശിക്ഷ; ചാട്ട; ഉടക്കുചാട്ടഉപദ്രവിക്കുക
Random Fonts
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
ML High Bangla Font
ML High
Download
View Count : 17913
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169

close