Malayalam Meaning of Resurgence

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Resurgence is as below...

Resurgence : പുനരുത്ഥാനം; ഉജ്ജീവനം; പ്രത്യുത്ഥാനം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Rescindment
റദ്ദാക്കല്‍; ഇല്ലായ്‌മ ചെയ്യല്‍
Roomful
ഒരു മുറിനിറയെ വരുന്നത്ര; അകം നിറയെ; നിറയെ മുറികളുളള; അനേകമുറികളുള്ള
Recite
ഉച്ചരിക്കുക; ആവര്‍ത്തിക്കുക; ഉരുവിടുക; കാണാപ്പാഠം ചൊല്ലുക; കവിതയും മറ്റും സദസ്സിനു മുന്നില്‍ ഓര്‍ത്തു ചൊല്ലുക; പാരായണം ചെയ്യുക; വസ്തുതകള്‍ ഒന്നൊന്നായി നിരത്തി വയ്ക്കുക; എണ്ണിയെണ്ണിപ്പറയുക; വായിക്കുക; കഥിക്കുക; സദസ്സിനുമുന്നില്‍ കവിത ചൊല്ലുക
Run To Earth
ദീര്‍ഘന്വേഷണത്തിനു ശേഷം കണ്ടെത്തുക
Relay
മാറിമാറി ഉപയോഗിക്കാനുള്ള സംഭാരം; പ്രക്ഷേപണം ചെയ്യല്‍; റേഡിയോയിലെ പുനഃപ്രക്ഷേപണം; മാറിമാറി പ്രവര്‍ത്തിക്കുക; ഓടുക; മാറിമാറി അയയ്ക്കുക; പ്രസരണകേന്ദ്രം; ഒന്നിലധികം പേര്‍ ചേര്‍ന്നു പൂര്‍ത്തിയാക്കുന്ന ഓട്ടപ്പന്തയം; മാറ്റാള്‍; പുനഃപ്രക്ഷേപണം നടത്തുക; സന്ദേശം സ്വീകരിച്ച്‌ കൈമാറുക; പ്രധാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച സന്ദേശം വീണ്ടും പ്രക്ഷേപണം ചെയ്യുന്ന കേന്ദ്രം; മാറി മാറി അയയ്‌ക്കുക; ഒന്നിലധികം ഓട്ടക്കാര്‍ മാറി മാറി ഓടിത്തീര്‍ക്കുന്ന ഓട്ടപ്പന്തയം; നവാശ്വഗണം; വാഹനപരമ്പക; സ്വയം മാറ്റങ്ങള്‍ക്കു വിധേയമായ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തുന്ന സംവിധാനം; ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്‍; കൈമാറുക; ജോലിതുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ആള്‍
Resign
ഉപേക്ഷിക്കുക; വിധേയമാവുക; ഒഴിഞ്ഞുകൊടുക്കുക; ഏല്‍പിച്ചുകൊടുക്കുക; വിട്ടേച്ചുപോകുക; രാജിവയ്‌ക്കുക; ജോലിയോ പദവിയോ രാജിവയ്ക്കുക; സമര്‍പ്പിക്കുക; ഇട്ടേച്ചുപോവുക; വിധിക്കു മാനസികമായി കീഴടങ്ങുക; വഴങ്ങുക; ഒഴിഞ്ഞുകൊടുക്കുക; അധികാരം ത്യജിക്കുക
Rolled
ഉരുട്ടിയ
Republicanism
ജനായത്തഭരണസിദ്ധാന്തങ്ങള്‍; പ്രജാധിപത്യം
Reflectingly
പ്രതിബിംബിക്കുന്നതായി
Reviewer
നിരൂപകന്‍; പുസ്‌തകനിരൂപകന്‍; ചലചിത്ര നാടക നിരൂപകന്‍; നിരീക്ഷകന്‍; പരിശോധകന്‍
Reflect On
ഒരു കാര്യത്തെക്കുറിച്ച്‌ കൂടുതലായി ചിന്തിക്കുക
Restriction
വ്യവസ്ഥ; പ്രതിബന്ധം; നിയന്ത്രണം; നിബന്ധനകള്‍ വയ്‌ക്കല്‍; വിലക്ക്‌; അതിരിടല്‍
Revengeful
പകയുളള; വിട്ടുവീഴ്ചയില്ലാത്ത; പകനിറഞ്ഞ; ക്ഷമയില്ലാത്ത; പ്രതികാരേച്ഛുവായ
Receptacle
ഭാജനം; ആശ്രയം; കൈച്ചട്ടി; ആസ്‌പദം; സംഭരണി; പുഷ്‌പകോശം; അധിഷ്‌ഠാനം; ആസ്പദം; പുഷ്പകോശം; പുഷ്‌പാധാരം; പാത്രം; ആധാരം
Ring The Changes
മാറ്റങ്ങള്‍ വരുത്തുക
Right Arm
വലംകൈ; പ്രധാന സഹായി
Rainy Season
മഴക്കാലം
Restitution
നഷ്ടപരിഹാരംചെയ്യല്‍; മടക്കിക്കൊടുക്കല്‍; മടക്കിക്കൊടുക്കല്‍; പ്രത്യര്‍പ്പണം; പ്രായശ്ചിത്തം; പൂര്‍വ്വസ്ഥിതി സ്ഥാപനം; പ്രതിദാനം; നഷ്‌ടപരിഹാരം
Repulsion
പ്രത്യാവര്‍ത്തനം; വെറുപ്പ്‌; വിരോധം; വിരോധം; ബാദ്ധ്യതാ നിരാകരണം; തുരത്തല്‍; അകല്‍ച്ച; നിരാകരണശക്തി; വികര്‍ഷണം; തിരിച്ചടി
Refract Meter
വക്രമാപിനി; രശ്‌മിഭേദ ദര്‍ശിനി
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 909137
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13262
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772

close