English to Malayalam Dictionary: wells

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acquit Oneself Well
ചുമതല കൃത്യമായി നിര്‍വ്വഹിക്കുക
All Is Well
തൃപ്‌തികരമായ അവസ്ഥ
Artesian Well
പാതാളക്കിണര്‍
As Well
അത്രയും തന്നെ; അതുകൂടാതെ
As Well As
അതുപോലെതന്നെ; കൂടാതെ
Bejewelled
ആഭരണങ്ങളണിഞ്ഞ
Blind Well
പൊട്ടക്കിണര്‍
Borewell
കുഴല്‍ക്കിണര്‍
Bowel
ശരീരാന്തര്‍ഭാഗം; അന്തര്‍ഭാഗം; കുടല്‍; ഉദരകോശങ്ങള്‍
Bowel Movement
മലം; മലവിസര്‍ജ്ജനം
Bowels
ഉദരകോശങ്ങള്‍; കുടല്‍; ശരീരന്തര്‍ ഭാഗം
Carry It Off Well
വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിര്‍വഹിക്കുക
Cave Dweller
ഗുഹാമനുഷ്യന്‍
City-dweller
നഗരവാസി
Come Of Well
ഭാഗ്യസിദ്ധിയുണ്ടാകുക; വിജയിക്കുക
Costume Jewellery
കൃത്രിമ രത്‌നങ്ങള്‍ക്കൊണ്ടും പൂച്ചുലോഹങ്ങള്‍കൊണ്ടും നിര്‍മ്മിച്ച ആഭരണങ്ങള്‍
Crest-jewel
ശിഖാമണി
Do Oneself Well
നല്ല രീതിയില്‍ മുന്നേറുക
Dowel
ആണി തറയ്‌ക്കുന്നിതിന് ഭിത്തികളില്‍ അടിച്ച് കയറ്റുന്ന തടിക്കഷണം; മരയാണി
Dowel Pin
രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
Dwell
ദീര്‍ഘമായി സംസാരിക്കുകയോ എഴുതുകയോ ചെയ്യുക; വസിക്കുക; കുടിയിരിക്കുക; ദീര്‍ഘമായി സംസാരിക്കുക; താമസിക്കുക; തങ്ങുക; പാര്‍ക്കുക; ദീര്‍ഘമായി ആലോചിക്കുക
Dweller
വസിക്കുന്നവന്‍; നിവാസി
Dweller In The Nether-world
മറുലോകവാസി
Dwelling
വര്‍ണ്ണിക്കുക; ഗൃഹം; വീട്‌; പാര്‍പ്പിടം; സവിസ്‌തരം പ്രതിപാദിക്കുക; ദീര്‍ഘമായി ആലോചിക്കുക; ഭവനം
Dwelling House
വാസഗൃഹം
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
MalOtf Bangla Font
MalOtf
Download
View Count : 15561
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774

close