Malayalam Meaning of Adamantly

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Adamantly is as below...

Adamantly : വഴങ്ങാത്ത


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Apostrophe
സംബന്ധികാവിഭക്തി പ്രത്യയം; അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം; വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം; സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തില്‍); അക്ഷരലോപ ചിഹ്നം; കവിതയില്‍ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Arched
വളച്ചവാതില്‍വഴി
Accompaniment
താളമേളം; വാദ്യമേളം; അനുബന്ധവസ്‌തു; വാദ്യം
Adventure
അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം; വീരസാഹസപ്രവൃത്തി; തുനിയുക; അപകടസാദ്ധ്യത നിറഞ്ഞ സംരംഭം; ആകസ്മിക സംഭവം; അപായം; സാഹസകൃത്യം; വീരസാഹസ പ്രവൃത്തി; സാഹസം; അപകടകാര്യത്തില്‍ പ്രവേശിക്കുക
After-taste
അനുരസം; ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌
Amphibian
ഉഭയജീവികള്‍; ഉഭയജീവി; ഉഭയചരങ്ങള്‍; കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍; സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു; ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി; ഉഭയജീവകള്‍; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
Aurora Borealis
ഉത്തരധ്രുവ ദീപ്‌തി
At The Moment
അല്‌പസമയത്തേക്ക്‌
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Alloy
മിശ്രലോഹം; സമ്മിശ്രണം; ലോഹക്കൂട്ട്‌; കൂട്ടുചേര്‍ത്തു മാറ്റു കുറയ്‌ക്കുക; കലര്‍ത്തുക; കലര്‍പ്പ്‌; ന്യൂനീകരിക്കുക; ദോഷസമ്മിശ്രമായ ഗുണം; ലോഹക്കൂട്ട്; ലോഹസങ്കരം; മിശ്രലോഹം; ദോഷസമ്മിശ്രമായ ഗുണം
As Fit As A Fiddle
വളരെ നല്ല അവസ്ഥയിലായിരിക്കുക
After Image
നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി; അനുബിംബം
Advent
വരവ്; ആഗമനം; അവതാരം; ആവിര്‍ഭാവം; പ്രവേശനം; ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍); ക്രിസ്‌തുവിന്റെ ആദ്യഗമനം
Axle-nail
അച്ചാണി
Ammo
വെടിമരുന്ന്‌; യുദ്ധസാമഗ്രി; പടക്കോപ്പ്‌; വെടിക്കോപ്പ്‌; വാദത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകള്‍; വെടിയുണ്ട
Amuck
കലികൊണ്ട് പാഞ്ഞുനടക്കുക; കലികൊണ്ട്‌ പാഞ്ഞു നടക്കുക; ആക്രമണം; സാഹസിക
Ad-lib
അയത്‌നലളിതമായ
Adventurer
സാഹസികന്‍; വീരന്‍; സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍; ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍; സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
Acrobatic
കായികാഭ്യാസം സംബന്ധിച്ച; കായികാഭ്യാസിയെപ്പോലുള്ള
Sponsor Books Adv
Narakaparvam
Arnos Pathiri
Download This Book
Vijayalakshmi
Govindapilla
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519

close