Malayalam Meaning of Arouse

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Arouse is as below...

Arouse : ഉത്സാഹപ്പെടുത്തുക; ഒരു പ്രത്യേക വികാരത്തെ അല്ലെങ്കില്‍ ചിന്തയെ ഉദ്ദീപിപ്പിക്കുക; ഉണര്‍ത്തുക; ഉറക്കമുണര്‍ത്തുക; ഉത്തേജിപ്പിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Abigail
തോഴി; സഖി; ആളി
Analog
തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്‌
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Alone
പ്രത്യേകമായി; തനിച്ച്; തനിച്ച്‌; മാത്രം; ഒറ്റയ്ക്കിരിക്കുന്ന; പ്രത്യേകമായ; ഒറ്റയ്‌ക്ക്‌; ഏകാകിയായ; മാത്രമായ; അതുമാത്രം; ഏകാന്തമായ; വേറിട്ട്‌; ഒറ്റയായ
Autocracy
സ്വേച്ഛാധിപത്യം; ഏകാധിപത്യം; സ്വച്ഛാധിപതി; ഒരു രാജ്യത്തിന്‍റെ പരമാധികാരം ഒരു വ്യക്തിയില്‍തന്നെ കേന്ദ്രീകരിക്കല്‍
Archaeology
അവശിഷ്‌ടങ്ങളെ അടിസ്ഥാനമാക്കി പുരാതനവസ്‌തു ചരിത്രം അനുമാനിക്കുന്ന ശാസ്‌ത്രം; പുരാവസ്‌തുശാസ്‌ത്രം; പുരാണവസ്തുശാസ്ത്രം; പുരാവസ്‌തു ശാസ്‌ത്രം; ഇപ്പോഴുളള അവശിഷ്ടങ്ങളെക്കൊണ്ട് പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം; പുരാണവിഷയപ്രബന്ധം
Auxiliary
സഹായസൈന്യം; സഹകാരിയായ; തുണയായ; അധികമായുള്ള; സഹായി; കൂടുതലായ; ഉപകാരിയായ; ഉപകരിക്കുന്ന; സഹായകക്രിയ; സഹായകമായ സംഗതിയോ വസ്‌തുവോ; സഹായക്രിയ; സഹായിക്കുന്ന
Adhesive
ഒട്ടുന്ന വസ്തു; ഘടിപ്പിക്കാനുപയോഗിക്കുന്ന; പറ്റുന്ന; ദൃഢീകരിക്കത്തക്ക; പശ; ഒട്ടിപ്പിടിക്കുന്ന; ഘടിപ്പിക്കാവുന്ന; ബന്ധിപ്പിക്കുക; ഒട്ടിക്കാനുപയോഗിക്കുന്ന വസ്‌തു; ഒട്ടിപ്പിടിക്കുന്ന വസ്‌തു; ഒട്ടുന്ന; ഒട്ടിക്കുക; ഘടിപ്പിക്കുക
Alice
വിചിത്രമായ; തീര്‍ത്തും യുക്തിഹീനമായ; ഭ്രമാത്‌കമായ
Amiable
പ്രിയംകരമായ; സൗഹൃദഭാവമുള്ള; രമ്യസ്വഭാവമുളള; സുശീലമായ; പ്രിയങ്കരമായ; സൗഹൃദ പൂര്‍ണ്ണമായ; മനസ്സിനിണങ്ങിയ; സൗഹൃദമുണര്‍ത്തുന്ന; സൗമ്യമായ; സ്നേഹമുളള; മനോഹരമായ; സ്‌നേഹമുള്ള
Absolvable
അപരാധം ക്ഷമിക്കുന്ന; പാപവിമോചനം നല്‍കുന്ന
And Another Thing
ഇതിനു പുറമെ
Armistice
തല്‍ക്കാല സന്ധി; താല്‍ക്കാലിക യുദ്ധവിരാമം; വെടിനിര്‍ത്തല്‍; യുദ്ധം നിര്‍ത്തല്‍; യുദ്ധവിരാമ ഉടമ്പടി; യുദ്ധം നിറുത്തല്‍; യുദ്ധത്തില്‍ താത്കാലിക സന്ധി; തല്‍ക്കാലിക യുദ്ധവിരാമം; യുദ്ധവിരാമം
Antifreeze
ഒരു ദ്രാവകം ഘനീഭവിക്കുന്ന ഊഷ്‌മാവ്‌ താഴ്‌ത്തുന്ന പദാര്‍ത്ഥം
Auspicious Woman
ശുഭകാരിണി
Atmolysis
സംയോജിത ബാഷ്‌പത്തിന്റെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി
Arithmetical Progression
സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി; ശ്രണീസങ്കല്‍പനം; ഗണിതശ്രണി
Accident
അവിചാരിതസംഭവം; ആകസ്മികസംഭവം; ആപത്ത്‌; അപകടം; ആകസ്‌മിക സംഭവം; യാദൃച്ഛികം; ആകസ്‌മികസംഭവം; അത്യാഹിതം
Appendix
വാര്‍മ്മികം; അനുബന്ധം; ചേര്‍പ്പ്; പരിശിഷ്‌ടം
Algebric
ബീജഗണിതത്തിലെ ആവിഷ്‌ക്കാരരീതി
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Punarkottu Swaroopam
Panikkar
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Mukti
Unknown
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34501
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40119
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46756
ML-NILA06 Bangla Font
ML-NILA06
Download
View Count : 11666
Chowara Bangla Font
Chowara
Download
View Count : 10584

close