Malayalam Meaning of Ashamedly

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Ashamedly is as below...

Ashamedly : ലജ്ജയോടുകൂടി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Abscond With
സ്വത്ത്‌രേഖകള്‍ മുതലായവ മോഷ്‌ടിച്ച്‌ കടന്നുകളയുക
A Dry
തൃഷ്‌ണയുള്ള; തണ്ണീര്‍ദാഹമുള്ള
Axis
ഭൂഗോളാക്ഷരേഖ; കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ മദ്ധ്യത്തിലുടെയുള്ള സാങ്കല്പികരേഖ; അക്ഷധ്രുവം; അച്ചുതണ്ട്; അക്ഷം
At The Eleventh Hour
അവസാനനിമിഷത്തില്‍
Afford
ശക്തിയുണ്ടായിരിക്കുക; കൊടുക്കുക; കഴിവുണ്ടായിരിക്കുക; ഉളവാക്കുക; ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക; പ്രദാനം ചെയ്യാന്‍ കഴിയുക; ഉണ്ടാക്കുക; നല്‍കുക; പ്രാപ്തിയുണ്ടായിരിക്കുക
Affecting
നടിക്കുന്ന; സ്‌പര്‍ശിക്കുന്ന; മനസ്സുരുകത്തക്ക; ബാധിക്കുന്ന; ഹൃദയസ്‌പൃക്കായ; ഹൃദയസ്‌പര്‍ശിയായ
Avacado
വെണ്ണപ്പഴം
Astounded
അമ്പരക്കുക
Arsenic
വിഷം; എലിവിഷം; പാഷാണം; എലി പാഷാണം; എലിപ്പാഷാണം
Archaism
പുരാതനശൈലിപ്രയോഗം; പ്രചാരലുപ്‌തമായ പദമോ പ്രയോഗമോ; പുരാതനശൈലി അനുകരിക്കല്‍
Anything Solid
കട്ടിയായതെന്തും
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
Astrological
ജ്യോതിഷ സംബന്ധിയായ; ജ്യോൗതീഷികമായ
Agonisingly
യാതനയോടു കൂടി; വളരെ ഉത്‌കണ്‌ഠയോടു കൂടി; വേദനയോടുകൂടി; വേദനാപൂര്‍വ്വം; അത്യധികം വ്യഥയോടു കൂടി
Annotate
കുറിപ്പെഴുതുക; വ്യാഖ്യാനിക്കുക; ഭാഷ്യം രിചിക്കുക; ഭാഷ്യമെഴുതുക; വിസ്തരിച്ച് അര്‍ത്ഥം എഴുതുക; ടിപ്പണി എഴുതുക; വിസ്‌തരിച്ച്‌ അര്‍ത്ഥം എഴുതുക
Abject
വിലകെട്ട; അധമമായ; നിക്യഷ്ടമായ; നിന്ദ്യമായ; ഹീനമായ; നികൃഷ്‌ടമായ; വിലയില്ലാത്ത; നികൃഷടമായ; താണ
Aged
വൃദ്ധനായ; പ്രായമുള്ള; മുതിര്‍ന്ന; വയോധികനായ; പ്രായമായ
Auditory Ossicles
സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍; ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.; ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു; ശ്രവണാസ്ഥി
Ability
കുശലത; നൈപുണ്യം; യോഗ്യത; കരുത്ത്‌; കഴിവ്‌; ശക്തി; കരുത്ത്; പ്രാപ്തി; ശേഷി; യോഗ്യത; പ്രാപ്‌തി; പടുത്വം; പാടവം
Anoint
തൈലലേപനം ചെയ്യുക; തേക്കുക; പൂശുക; എണ്ണപുരട്ടുക; മെഴുകുക; തൈലാഭിഷേകം ചെയ്യുക; എണ്ണ അഭിഷേകം ചെയ്യുക
Sponsor Books Adv
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Uma Vivaham
Unknown
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Aarogya Vidya
Muhammadhali
Download This Book
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 13663
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30135
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28517
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6551
Chamheavy Bangla Font
Chamheavy
Download
View Count : 17063

close
Please like, if you love this website