Malayalam Meaning of Aside

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Aside is as below...

Aside : ദൂരെ; ഏകാന്തമായി; ഒരു വശത്ത്; സമീപത്ത്; വശത്തേക്ക്‌; ഒരു വശത്ത്‌; നീക്കിവയ്‌ക്കുക; ആത്മഗതമായി; പ്രധാനകാര്യവുമായി ബന്ധമില്ലാത്ത അഭിപ്രായം; റദ്ദാക്കുക; നാടകത്തിലെ സ്വഗതം; സമീപത്ത്‌; വേറിട്ട്‌; പ്രത്യേകം; അടുത്തുളളവര്‍ കേള്‍ക്കരുതെന്ന ഭാവേന താഴ്ന്ന സ്വരത്തിലുളള സംസാരം; രഹസ്യമായി; താഴ്‌ന്ന സ്വരത്തിലുള്ള സംസാരം; സ്വകാര്യമായി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Anti-toxin
വിഷവീര്യം കെടുത്താന്‍ രക്തത്തില്‍ കലര്‍ത്തുന്ന ദ്രാവകം; പ്രതിവിഷം
Aquatic Animal
ജലജന്തു
Administratively
ഭരണാധികാരപരമായി
A Regular Life
ചിട്ടപ്പെടുത്തിയ ജീവിതം
Arsenal
സൈനികോപകരണസംഭരണശാല; പടക്കോപ്പുകളുണ്ടാക്കുന്ന സ്ഥലം; ആയുധശാല; ആയുധപ്പുര; ആയുധശേഖരം; യുദ്ധോപകരണശാല
Anthill
മണ്‍കൂന; ചിതല്‍പുറ്റ്‌
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
Aeronautics
വിമാനയാത്ര; വ്യോമയാനവിജ്ഞാനീയം; ആകാശസഞ്ചാരകല
Application Software
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍
Air Hostess
യാത്രാവിമാനത്തിലെ ആതിഥേയ; എയര്‍ഹോസ്റ്റസ്‌; വിമാനസേവിക
Autarky
സ്വയം പര്യാപ്‌തത
Asecrtained
തീരുമാനിക്കപ്പെട്ട
A Hit Below The Belt
ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി
Atonement
പ്രായശ്ചിത്തം; പ്രതിശാന്തി; പാപനിവൃത്തി
Acquaintanceship
സംസര്‍ഗ്ഗം; ചങ്ങാത്തം
Amusement Park
വിനോദസ്ഥലം; വിനോദകേന്ദ്രം; മാനസികോല്ലാസത്തിനുള്ള പാര്‍ക്ക്‌ (സ്ഥലം)
Acquitted
ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാള്‍
Arbitrarily
സ്വേച്ഛയാ; തോന്നിയപോലെ
Auricle
ബാഹ്യകര്‍ണ്ണം; ചെവി; ഹൃദയത്തിന്റെ മേലറ
Audit
കണക്ക്‌ പരിശോധിക്കുക; ഒരു സ്ഥാപനത്തിലെ കണക്കുകള്‍ ശരിയും സത്യവും ആണെന്ന് തീര്‍ച്ചയാക്കുന്നതിനുളള ഔദ്യോഗിക പരിശോധന; ഓഡിറ്റ്‌ ചെയ്യുക; ഔദ്യോഗികമായ കണക്കു പരിശോധന; കണക്കു പരിശോധനിക്കുക; കണക്കു പരിശോധന; തിട്ടപ്പെടുത്തല്‍; കണക്കുപരിശോധന
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Punarkottu Swaroopam
Panikkar
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205553

close