Malayalam Meaning of Bicycle

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Bicycle is as below...

Bicycle : ഒന്നിനു പുറകിലൊന്നായി രണ്ടു ചക്രങ്ങളും ഇടയ്‌ക്കൊരു സീറ്റുമുളളതും യാത്രക്കാരന്‍ ചവിട്ടി നീക്കുന്നതുമായ വണ്ടി; ഇരുചക്രവാഹനം; സൈക്കിള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Baroque
അലങ്കാരമേദുരമായ; വിചിത്രമോ വികൃതമോ ആയി അലങ്കാരപ്പണി ചെയ്‌ത
Breath Of Fresh Air
അല്‍പം ശുദ്ധവായു; പുതിയൊരു തുടക്കം; ആശ്വാസം ലഭിക്കുക
Black Spot
കറുത്തപൊട്ട്‌
Babble
കളകളാരവം; പുലമ്പുക; മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക; വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്‌ദമുണ്ടാക്കുക; വായാടി; ചിലയ്‌ക്കുക; ജല്‌പനം; ജല്‌പകന്‍; കുട്ടികളുടെ രീതിയില്‍ സംസാരിക്കുക; ജല്‌പിക്കുക; അസ്‌പഷ്‌ടമായി ശബ്‌ദിക്കുക; വേഗത്തില്‍ സംസാരിക്കുക; ജല്‍പിക്കുക; ജല്‍പനം; മര്‍മ്മരശബ്‌ദം; ബാലിശസംസാരം; നിരര്‍ത്ഥസംഭാഷണം; ശ്രദ്ധക്കുറവുകൊണ്ട്‌ ഒരു രഹസ്യം വെളിപ്പെടുത്തുക; അസംബന്ധം പറയുക
Brush Aside
നിരസിക്കുക; നിസ്സാരമായി തള്ളിക്കളയുക; നിര്‍മര്യാദം തട്ടിമാറ്റുക; തട്ടിമാറ്റുക
Boredom
വൈരസ്യം; വിരസത; മുഷിവ്‌; മുഷിപ്പ്‌
Broadminded
വിശാലചിന്താഗതിയുള്ള; മഹാമനസ്‌കതയുള്ള
Breach
പൊട്ടല്‍; പൊളിക്കുക; ഛിദ്രം; ഇടിക്കുക; നിയമലംഘനം; പിളര്‍ക്കുക; വിശ്വാസവഞ്ചന; നിയമഭഞ്‌ജനം; സമാധാനലംഘനം; പിളര്‍പ്പ്‌; കടമ നിര്‍വഹിക്കാതിരിക്കല്‍; ചീന്തുക; കീറുക; കരാറു തെറ്റിക്കല്‍; വിടവ്‌
Builder
ശില്‍പി; നിര്‍മ്മാതാവ്‌
Barbed Wire
മുള്ളുകമ്പി
Bridegroom
മണവാളന്‍; വരന്‍
Bromidrosis
അസഹ്യമായ വിയര്‍പ്പ് നാറ്റം
Bling
വളരെ അധികം വിലപിടിപ്പുള്ള ആഭരണം
Bullet Headed
ഉരുണ്ട തലയുള്ള
Biographer
ജീവചരിത്രകാരന്‍
Burn The Midnight Oil
ഉറക്കമൊഴിച്ചിരുന്നു വായിക്കുക; ജോലിചെയ്യുക; വളരെരാത്രിയാകുന്നതുവരെ പഠിക്കുക
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Blaze
ശോഭിക്കുക; കുതിരയുടെയോ കാളയുടെയോ മുഖത്തുള്ള വലിയ മറുക്‌; എരിയുക; തുടരെ വെടിവയ്‌ക്കുക; പ്രഖ്യാപനം ചെയ്യുക; കത്തിക്കാളുക; കടുത്ത സൂര്യപ്രകാശം; വര്‍ണ്ണോജ്ജ്വലത; വികാരം പ്രകടിപ്പിക്കുക; പ്രകാശം; അഗ്നിജ്വാല; പ്രസിദ്ധമാക്കുക; ദീപ്‌തി; ജ്വലിപ്പിക്കുക; പ്രഭ; വിളംബരം ചെയ്യുക; വികാരങ്ങളുടെ വിസ്ഫോടനം; തീകത്തല്‍; പ്രകാശിക്കുക; സോത്സാഹം പ്രവര്‍ത്തിക്കുക; വികാരവിക്ഷോഭം; വികാരവേഗം; ആളിക്കത്തല്‍; ജ്വലിക്കുക
Billow
വലിയ തിരമാല; മുകളിലേയ്‌ക്കു പ്രവഹിക്കുന്ന പുകയുടെയോ മഞ്ഞിന്റെയോ തരംഗം; തിരയടിക്കുക; വലിയ തിര; കടല്‍; വന്‍തിര
Butter Scotch
ഒരു തരം ഐസ്ക്രീം
Sponsor Books Adv
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Ramakumaran
Gopalapilla
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Martin Loother
Sandigran
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
Rachana Bangla Font
Rachana
Download
View Count : 237096
Indu No-1 Bangla Font
Indu No-1
Download
View Count : 1067776
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close