Malayalam Meaning of Cancroids

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cancroids is as below...

Cancroids : ഞണ്ടിനെപ്പോലെയുള്ള; ഒരിനം ഞണ്ട്‌


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Circus
വൃത്താകാരമായ ക്രീഡാസ്ഥലം; അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിച്ച്‌ ജനങ്ങളെ രസിപ്പിക്കുന്ന അഭ്യാസികള്‍; രംഗസ്ഥലം; കുതിരയോട്ടക്കളം; ചുറ്റും തെരുവുകളുള്ള തുറന്ന പ്രദേശം; സര്‍ക്കസ്; സര്‍ക്കസ്സ്‌; അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ രസിപ്പിക്കുന്ന അഭ്യാസികള്‍; കായികാഭ്യാസ പ്രദര്‍ശനരംഗം; മൃഗസാഹസപ്രകടനശാല
Cockroach
കൂറ; പാറ്റ
Crucified
ക്രൂശിതനായ; ക്രുശിതമാവുക
Compactly
കട്ടിയാക്കുക; ദൃഢമായി സംയോജിപ്പിക്കുക
Coy
അടക്കവും ഒതുക്കവമുള്ള; ലജ്ജാവതിയായ; ശൃഗാരചേഷ്‌ട കാണിക്കുന്നതോടപ്പം ലജ്ജയഭിനയിക്കുന്ന; വിനീതനായ; ലജ്ജയുള്ള; നാണംകുണുങ്ങിയായ; നാണം കുണുങ്ങിയായ
Capsular
ബീജകോശം പോലെ പൊള്ളയായ
Catch
കൊളുത്ത്‌; കൊളുത്തിപിടിക്കുക; ബന്ധിക്കുക; ഗ്രഹിക്കുക; കണ്ടുപിടിക്കുക; അവസരം; അപ്രതീക്ഷിത ബുദ്ധിമുട്ട്‌; പിടികൂടുക; ഫലം; അകപ്പെടുത്തുക; കവര്‍ച്ച; പിടിക്കുക; സമയത്തിനെത്തുക; ആകെ പിടിച്ച മീന്‍; ലാഭം; മനസ്സിലാക്കുക; കുടിശ്ശിക ജോലിചെയ്‌തു തീര്‍ക്കുക; പന്തു പിടിക്കുവാനുള്ള കഴിവ്‌; പിടുത്തം; കബളിപ്പിക്കല്‍; ശ്വാസം മുട്ടല്‍; താഴ്‌; പിടി; പതിയിരിപ്പ്‌; ഗൂഢാര്‍ത്ഥം
Cognisance
ശ്രദ്ധ; അറിവ്‌; അവബോധം
Country-boat
ചങ്ങാടം
Chuck Up
മത്സരത്തില്‍ നിന്ന്‌ പിന്‍മാറുക
Circumambulate
വലംവയ്‌ക്കുക; പ്രദക്ഷിണം ചെയ്യുക
Chirrup
ചല പല ശബിദിക്കുക; വായ്കൊണ്ടു പ്രത്യേക ശബ്ദമുണ്ടാക്കി കുതിരയെ നടക്കാന്‍ ഉത്സുകമാക്കുക; ഉത്സാഹിപ്പിക്കുക; പല പല ശബ്ദിക്കുക
Canter
കുതിരച്ചാട്ടം; കുതിരപ്പാച്ചില്‍; കുതിരയുടെ മന്ദമായ കുതിച്ചോട്ടം; മിതവേഗത്തില്‍ കുതിരസവാരി ചെയ്യുക
Copy
തന്നിട്ടുള്ളതുപോലെ എഴുതുക; അനുകരണം; അനുകരിക്കുക; പ്രതി; പകര്‍ത്തി എഴുതുക; മാതൃക; കയ്യെഴുത്തുപ്രതി; ഒരു ഫയലിലെ വിവരങ്ങള്‍ മറ്റൊരു ഫയലിലേക്കോ മാധ്യമത്തിലേക്കോ പകര്‍ത്തുന്ന രീതി; കൈയെഴുത്തുപ്രതി; പുസ്‌തകത്തിന്റെ പ്രതി; പകര്‍പ്പ്; പകര്‍ത്തുക; പകര്‍പ്പ്‌
Calender
അച്ചടിക്കുന്നതിനും എഴുതുന്നതിനും വേണ്ടി കടലാസ്സിനെ മാര്ദ്ദവമുള്ളതാക്കുകയും മിനുസ്സമുള്ളതാക്കുകയും ചെയ്യുന്നതിനുള്ള യന്ത്രസംവിധാനം ( സിലിണ്ടര്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും നിഷ്പന്നമായത് ).
Cadaverous
വിളറിയ
Calligraphist
കൈയെഴുത്തുപ്രതി വിദഗ്ധന്‍
Carbon Dioxide
അംഗാരകത്തിന്‍റെ ജ്വലനത്താല്‍ രൂപം കൊള്ളുന്ന വാതകം
Court-martial
പട്ടാളനിയമങ്ങള്‍ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണ; ഇത്തരം വിചാരണ ചെയ്യാന്‍ നിയുക്തരായ ഓഫീസര്‍മാരുടെ ട്രബ്യൂണല്‍
Comedy
ഹര്‍ഷപ്രധാനമായ നാടകം; ശുഭപര്യവസായിയായ നാടകം; ഹാസ്യസിനിമയോ നാടകമോ; ഹാസ്യസിനിമയോ നാടകമോ; പ്രഹസനം; ശുഭാന്തനാടകം; രസകരമോ ഉല്ലസപ്രദമോ ആയ രംഗം; ഈ നാടകശാഖ
Sponsor Books Adv
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Mahabharathathile Karnan
Unni
Download This Book
Nail Diary
Pottekkatt
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57798
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098

close