Malayalam Meaning of Chance

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Chance is as below...

Chance : യദൃച്ഛയാ സംഭവിക്കുക; ആകസ്‌മികസംഭവം; സാംഗത്യം; സന്ദര്‍ഭം; ഭാഗ്യം; അപ്രതീക്ഷിതമായി വന്നു ചേരുക; പരീക്ഷിച്ചു നോക്കുക; സാദ്ധ്യത; ദൈവയോഗം; അവസരം; ആകസ്മിക സംഭവം; അവസരം കിട്ടുക; അപ്രതീക്ഷിതമായി വന്നുചേരുക; വിധി; ആനുകൂല്യം; ആകസ്‌മിക സംഭവം; ഇടയാക്കുക; അവസരം വിനിയോഗിക്കുക; സൗകര്യം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Comb Out
ചീപ്പുകൊണ്ട്‌ മുടി ചീകുക; ശ്രദ്ധാപൂര്‍വ്വം തിരയുക
Conformity
ആനുഗുണ്യം; അനുയോജ്യമായ; അനുയോജ്യത; അനുവര്‍ത്തനം; യുക്തത; യോഗ്യത; സാദൃശ്യം; ആംഗ്ലേസഭാചാരാനുസരണം
Compere
അവതാരകന്‍; റേഡിയോയിലും ടി വി യിലും വിവിധ കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആള്‍
Choral Song
അകമ്പടിപ്പാട്ട്‌
Cannabis Sativa
ഗഞ്ച; കഞ്ചാവ്‌; ലഹരി ഇഞ്ച
Chmey Sparrow
തൂക്കണാംകുരുവി
Coherent
യുക്തിയുക്തമായ; ഉചിതമായ; ഒട്ടിച്ചേര്‍ന്ന; അനുരൂപമായ; ന്യായാനുസാരമായ; അവിരുദ്ധമായ
Curtailment
സംക്ഷേപിക്കല്‍; വെട്ടിക്കുറയ്ക്കല്‍; സംഗ്രഹമാക്കല്‍; സംഗ്രഹിക്കല്‍; വെട്ടിച്ചുരുക്കല്‍; ചുരുക്കമാക്കല്‍
Cracking Sound
തകരുന്നശബ്‌ദത്തോടെ
Cox-comb
പൂവന്‍കോഴിയുടെ പൂവ്‌
Circumcised
ലിംഗാഗ്രചര്‍മ്മം മുറിച്ച
Cooper
വീപ്പ ,തൊട്ടി മുതലായവ നിര്‍മ്മിക്കുന്നവന്‍; വീപ്പ ,തൊട്ടി മുതലായവയുടെ കേടുപോക്കുക; തൊട്ടി ഉണ്ടാക്കുന്നവന്‍; വീപ്പ
Candidness
നിഷ്‌ക്കളങ്കത
Conservative Puritanism
യഥാസ്ഥിതിക ധാര്‍മിക ബോധം
Came In To View
ദൃഷ്‌ടിപഥത്തില്‍ എത്തിച്ചേരുക
Chaotic
കുഴപ്പം നിറഞ്ഞ
Cosmopolite
സാര്‍വ്വലൗകികമായ; സര്‍വ്വദേശപ്രിയന്‍; വിശ്വപൗരന്‍; ജഗന്‍മിത്രം
Cat And Mouse Game
തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉള്‍പ്പെടുന്ന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
Character Assassination
സ്വഭാവഹത്യ
Circumambulate
വലംവയ്‌ക്കുക; പ്രദക്ഷിണം ചെയ്യുക
Sponsor Books Adv
Kalyana Sougandhigam
Kunjan Nambiyar
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954

close