Malayalam Meaning of Clasp

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Clasp is as below...

Clasp : കൊളുത്ത്‌; ആശ്ലേഷിക്കുക; കൊളുത്ത്; ആലിംഗനം; ഗാഢാശ്ലേഷം; പിടിത്തം; മുറുകെപ്പിടിക്കുക; ബന്ധം; കൊക്കി; ബലമായി പിടിക്കല്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Courage
നെഞ്ചുറപ്പ്‌; ഏതൊരാപത്തിനെയും നേരിടാനുള്ള മനശ്ശക്തി; സാഹസികത; ശൗര്യം; മനശ്ശക്തി; മനോബലം; നിര്‍ഭയത്വം; ധൈര്യം; വിപദിധൈര്യം അന്തര്‍ബലം; സ്ഥൈര്യം; അന്തര്‍ബ്ബലം
Casus Belli
ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങില്‍ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
Courgette
ഒരു തരം പച്ചക്കറി
Complacence
ആത്മസംതൃപ്‌തി
Chola Regime
ചോളഭരണത്തില്‍
Catch
കൊളുത്ത്‌; കൊളുത്തിപിടിക്കുക; ബന്ധിക്കുക; ഗ്രഹിക്കുക; കണ്ടുപിടിക്കുക; അവസരം; അപ്രതീക്ഷിത ബുദ്ധിമുട്ട്‌; പിടികൂടുക; ഫലം; അകപ്പെടുത്തുക; കവര്‍ച്ച; പിടിക്കുക; സമയത്തിനെത്തുക; ആകെ പിടിച്ച മീന്‍; ലാഭം; മനസ്സിലാക്കുക; കുടിശ്ശിക ജോലിചെയ്‌തു തീര്‍ക്കുക; പന്തു പിടിക്കുവാനുള്ള കഴിവ്‌; പിടുത്തം; കബളിപ്പിക്കല്‍; ശ്വാസം മുട്ടല്‍; താഴ്‌; പിടി; പതിയിരിപ്പ്‌; ഗൂഢാര്‍ത്ഥം
Crackle
പടപടശബ്‌ദം; കിറുകിറുക്കുക; പടപടപൊട്ടുക; പൊട്ടുക; പൊടിയുന്ന ശബ്ദം; പടപട പൊട്ടുക; പടപടശബ്ദം
Colossus
ഭീമാകാരപ്രതിമ; റോഡ്‌സില്‍ സ്ഥാപിച്ചിരുന്ന ഭീമാകാരമായ യവനദേവ പ്രതിമ; ഗംഭീരവ്യക്തി; അതികായന്‍; ഭീമകാരപ്രതിമ
Commandant
മേധാവി; തലവന്‍; നായകന്‍
Childish
ബാലചാപല്യമുള്ള; ബാലപ്രകൃതിയുള്ള; ബാലോചിതമായ; ശൈശവയോഗ്യമായ; ബാല്യസഹജമായ; ബാലിശമായ
Cross Bar
കുറെക്കെയുള്ള തടി; അഴി മുതലായവ
Caliber
സ്വാഭാവദാര്‍ഢ്യം
Coriander
കൊത്തമല്ലി; മല്ലി
Collapse
നിലം പതിക്കുക; നിലംപതിക്കുക; പൊളിഞ്ഞുവീഴുക; പൊളിഞ്ഞുപോവുക; ബോധം കെടുക; പൊളിയുക; തകര്‍ന്നു വീഴുക; പൊളിഞ്ഞുപോകുക; ഉടവ്‌; ശക്തിക്ഷയം; ധൈര്യം നഷ്‌ടപ്പെടല്‍; സങ്കോചം; മടങ്ങുക; വീഴ്‌ച; വൈകാരികമായി നിയന്ത്രണം വിട്ടുപോവുക; അധഃപതനം; സമ്പൂര്‍ണ്ണശക്തിക്ഷയം സംഭവിക്കുക; ഉടയുക; പരാജയം; പതനം; തകര്‍ന്നടിയുക; വീഴ്ച
Curliness
ചുരുള്‍; ചുരുണ്ടിരിക്കുന്ന അവസ്ഥ; വക്രത
Careless
അനവധാനമായ; ശ്രദ്ധയില്ലാത്ത; അലക്ഷ്യമായ; ജാഗ്രത കുറഞ്ഞ; അശ്രദ്ധനായ
Count In
ഉള്‍പ്പെടുത്തുക
Ceiling
തട്ട്; തട്ട്‌; ചരിവുതട്ട്‌; മച്ച്; ഉയര്‍ന്ന പരിധി; പരിധി; മച്ച്‌; വേതനങ്ങളുടെയും മറ്റും ഉയര്‍ന്ന പരിധി; മുകള്‍ത്തട്ട്‌; വിലകളുടെയും; അട്ടം
Cornice
പ്രകാരശീര്‍ഷം; ചുവരിന്റെ മുകള്‍ഭാഗത്തുള്ള ശില്‍പവേല; പ്രാകാരശൃംഗം; ചുവരിന്റെ മുകള്‍ഭാഗത്തുള്ള ശില്‌പവേല; ചിത്രാവരി; തലക്കെട്ട്‌
Conscious Mind
ബോധമനസ്സ്‌
Sponsor Books Adv
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911

close