Malayalam Meaning of Coaxing

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Coaxing is as below...

Coaxing : പ്രേരിപ്പിക്കല്‍; മയക്കല്‍; വശത്താക്കല്‍; പിരട്ട്‌പറഞ്ഞ്‌ വശീകരിക്കല്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Chandler
എണ്ണ; മെഴുക് തിരി തുടങ്ങിയ സാധനങ്ങള്‍ വില്ക്കുന്നവന്‍; മെഴുകുതിരി ഉണ്ടാക്കുന്നയാള്‍; മെഴുകുതിരി നിര്‍മ്മാതാവ്; മെഴുകുതിരി വില്‍ക്കുന്നവന്‍; സോപ്പ്; ഉണ്ടാക്കുന്നവന്‍; വ്യാപാരച്ചരക്കുകള്‍ വില്‌ക്കുന്നയാള്‍; ചില്ലറ വില്പനക്കാരന്‍
Change Over
ഒരു സമ്പ്രദായത്തിന്‍ നിന്നോ സ്ഥിതിവിശേഷത്തിനിന്നോ മറ്റൊന്നിലേക്ക്‌ മാറന്‍
Colouring
കപടവേഷം; ചിത്രകര്‍മ്മം; ചായമിടല്‍; വര്‍ണ്ണനം
Crystallisation
ഒരു പൂരിതലായനിയില്‍നിന്നോദ്രാവകത്തില്‍നിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റല്‍ വേര്‍തിരിയുന്നത്‌.; ലായനി തണുപ്പിച്ചും ബാഷ്‌പീകരിച്ചും പരലുകളെവേര്‍തിരിക്കുന്നു; സ്‌ഫടികവല്‍ക്കരണം
Common Wealth
സ്വതന്ത്രരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മ
Cathode
വൈദ്യുതിയുടെ ഊനധ്രുവം
Consent
അനുമതി നല്‍കുക; ഇണക്കം; അനുമതി നല്കുക; വഴങ്ങിക്കൊടുക്കുക; യോജിക്കുക; മനസ്സു കൊണ്ടുള്ള യോജിപ്പ്‌; മനസ്സുകൊണ്ട്‌ യോജിക്കുക; അനുമതി; ഏകചിത്തത; യോജിപ്പ്‌; യോജിക്കുക; അംഗീകാരം; സമ്മതം; സമ്മതിക്കുക
Conceit
സ്വയമുള്ള മിഥ്യാബോധം; ഗര്‍വ്വം; മായാമോഹം; ദുരഭിമാനം; തന്നെക്കുറിച്ചു തന്നെയുള്ള മിഥ്യാഭിമാനം; പൊങ്ങച്ചം; കല്‍പന; അഹംബുദ്ധി; കൃത്രിമം; അഹംഭാവം; പൊങ്ങച്ചം; അഹങ്കാരം
Choral, Chorale
താണലയത്തില്‍ താളം ഒപ്പിച്ചു രചിച്ചിട്ടുള്ള ഗാനം; ഗായകഗണം ഒന്നിച്ചു പാടുന്ന പാട്ട്‌
Clinker
കല്‍ക്കരി കത്തിക്കഴിഞ്ഞാല്‍ ശേഷിക്കുന്ന കല്ലുപോലെയുള്ള വസ്‌തു
Coercion
ബലാല്‍ക്കാരം; നിയന്ത്രണം; ബലപ്രയോഗം; സമ്മര്‍ദ്ദം; നിര്‍ബന്ധം
Creep
പതുങ്ങിനടക്കുക; വഴുതിപ്പോകുക; നിരങ്ങുക; പടര്‍ന്നു കയറുക; പടര്‍ന്നുകയറുക; വഴുതുക; പതുങ്ങി നടക്കുക; നുഴഞ്ഞുകയറുക; നിലത്തു പടരുക; ഇഴഞ്ഞു നടക്കുക; നുഴഞ്ഞു കയറുക; ഇഴയുക
Copse
കുറ്റിക്കാട്‌; ചുള്ളിക്കാട്‌; ചെറുമരങ്ങള്‍ നട്ടുപിടിപ്പിക്കുക
Chlorination
ഹരിതകസംയോജനം
Corset
സ്‌ത്രീകളുടെ മാര്‍ക്കുപ്പായം; അകത്ത്‌ ധരിക്കുന്ന വസ്‌ത്രം; മാറിലെ കച്ച; സ്ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്ത്രം; അടിക്കുപ്പായം; സ്‌ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്‌ത്രം
Come Down With
രോഗബാധയേല്‍ക്കുക
Crowded
നിബിഡമായ; തിങ്ങിയ; ഇടതിങ്ങിയ; ഞെരുങ്ങിയ
Clench
സ്ഥിരീകരിക്കുക; ദൃഢീകരിക്കുക; മുഷ്‌ടി ചുരുട്ടുക; ദൃഢമായി പിടിക്കുക; മുറുക്കിപ്പിടിക്കുക; മുറുകെപ്പിടിക്കുക; ഉറപ്പിക്കുക; ഇറുകെ പിടിക്കുക; വാദമുഖം ഉറപ്പിക്കുക
Cross-polination
സങ്കരപരാഗണം; പരപരാഗണം
Castigation, Castigator
ശാസിക്കുന്നവന്‍; ദണ്‌ഡിക്കുന്നവന്‍
Sponsor Books Adv
Kalyana Sougandhigam
Kunjan Nambiyar
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Neela Sailam
Mahaanti Surendar
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45187
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22014
Chilanka Bangla Font
Chilanka
Download
View Count : 172851
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594

close