Malayalam Meaning of Collectable

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Collectable is as below...

Collectable : വസൂലാക്കാവുന്ന; സ്വരൂപിക്കാവുന്ന; ശേഖരിക്കപ്പെടാവുന്ന; ലഘുഭക്ഷണം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Circulation
പ്രചരണം; രക്തചംക്രമണം; വില്‌ക്കപ്പെടുന്ന മാസികയുടെയോ പത്രത്തിന്റെയോ എണ്ണം; പ്രചാരം; ചുറ്റിത്തിരിച്ചില്‍; ചംക്രമണം; പ്രദക്ഷിണം; ചുറ്റിസഞ്ചാരം
Crazed
ഉന്മത്തനായ; അമിതാവേശമുള്ള
Cab
വാടകയ്‌ക്കോടുന്ന വാഹനം; വാടകവണ്ടി; ഒറ്റക്കുതിരവണ്ടി; ഡ്രൈവറുടെ ഇരിപ്പിടം; കൂലിക്ക്‌ ഓടുന്ന വണ്ടി; ടാക്‌സി
Coherently
പരസ്‌പരബന്ധമുള്ള രീതിയില്‍; അനുരൂപമായി
Changing
മാറുന്ന
Circumvent
തരണം ചെയ്യാന്‍ ശ്രമിക്കുക; ഉപായംകൊണ്ടു ജയിക്കുക; ഒഴിവാക്കുക; ചതിക്കുക; ഒഴിവാക്കാന്‍ ശ്രമിക്കുക; വഞ്ചിക്കുക; ഉപായംകൊണ്ട്‌ ജയിക്കുക; കുടുക്കില്‍ അകപ്പെടുത്തുക
Crier
വിളംബരങ്ങള്‍ വിളിച്ചു പറയുന്നവന്‍; ഉദ്‌ഘോഷകന്‍; വിളംബരങ്ങള്‍ ഉറക്കെ വിളിച്ചു പ്രസിദ്ധപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍
Congregation
പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം; ഒന്നിച്ചു കൂടല്‍; ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി; സഭ; സംഘം ചേരല്‍; സമ്മേളനം; ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍
Cougar
കാഴ്ച്ചയില്‍ സിംഹവുമായ് സാദൃശ്യമുള്ള ഒരു തരം പുലി; തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനുമായി ലൈംഗികബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്ന മധ്യവയസ്ക്കയായ സ്ത്രീ
Compulsory
നിര്‍ബന്ധിതമായ; നിയമകല്‍പിതമായ
Consulting Physician
വിദഗ്‌ദ്ധോപദേശം നല്‍കുന്ന ഡോക്‌ടര്‍
Carouse
മത്സരിച്ചു കുടിക്കുക; കുടിച്ചു മദിക്കുക
Controvert
മറുത്തു പറയുക; എതിരായി വാദിക്കുക; വാദിക്കുക; തര്‍ക്കിക്കുക; എതിരായി; ഖണ്‌ഡിക്കുക
Cold Chisel
തണുത്ത ലോഹങ്ങള്‍ മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി; മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
Chrysoberyl
വൈഡൂര്യം
Compost
കമ്പോസ്റ്റ്‌ വളമാക്കി മാറ്റുക; ചുണ്ണാന്പുചാന്ത്; കുമ്മായക്കൂട്ട്; മിശ്രം; വളക്കൂട്‌; ജൈവവളം; കൂട്ടുവളം
Come Across
പെട്ടെന്ന്‌ കാണുക
Celestial
സുന്ദരമായ; ദിവ്യമായ; സ്വര്‍ഗ്ഗവാസി; വിണ്ണില്‍ വസിക്കുന്നവന്‍; അതിവശിഷ്‌ടമായ; സ്വര്‍ഗ്ഗവാസിയായ; സ്വര്‍ഗ്ഗീയമായ; ആകാശത്തെ സംബന്ധിച്ച
Comforted
ആശ്വസിപ്പിക്കപ്പെടുക
Contradictory
പരസ്‌പരവിരുദ്ധമായ; മറുത്തുപറയുന്ന; എതിരായ; എതിര്‍ത്തുപറയുന്ന; മറുത്തു പറയുന്ന; നിഷേധാത്മകമായ; വിപരീതമായ; വിരുദ്ധമായ
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Bara Pani
Unknown
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30479
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284

close