Malayalam Meaning of Colours

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Colours is as below...

Colours : വര്‍ണ്ണങ്ങള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Committee
ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ; പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി; കമ്മിറ്റി; സമിതി; കാര്യ വിചാരണ സഭ; അന്വേഷണ സമിതി; കാര്യാലോചനസഭ; ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി; നിര്‍വ്വാഹകസംഘം
Checkmate
കീഴടക്കുക; അടിയറവു പറയിക്കല്‍; പരാജയപ്പെടുത്തുക; ചതുരംഗത്തില്‍ അടിയറവ്; തോല്പിക്കുക; രാജാവിന്‌ നീങ്ങാന്‍ പറ്റാത്ത അവസ്ഥ വരുത്തല്‍; ചതുരംഗത്തില്‍
Cooking
പാചകം; പാചകംചെയ്യല്‍; പാചക വിധി; ഭക്ഷണം പാകംചെയ്യല്‍; വേവിക്കല്‍
Cluster Of Lotus Flower
താമരപ്പൂക്കളുടെ കൂട്ടം
Catheter
ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍
Chambal River
ചംബല്‍നദി
Calorie
താപമാത്ര; ഒരു ഗ്രാം വെള്ളത്തിന്‍റെ താപനില ഒരു ഡിഗ്രി സെന്‍റിഗ്രേഡ് ഉയര്‍ത്താന്‍ വേണ്ട താപം; ഊര്‍ജ്ജമാത്ര
Carry Back
ഓര്‍മ്മിക്കുക; സ്‌മരിക്കുക
Cubic Foot
ഘന അടി; ചതുരശ്രഅടി
Chicken Hearted
ഭീരുവായ; ഭീരു; കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള
Churn-stick
മത്ത്‌
Correction
തിരുത്തല്‍; ദണ്‌ഡനം; തെറ്റു തിരുത്തല്‍; ശിക്ഷ; പിഴ തിരുത്തല്‍; തെറ്റുതിരുത്തല്‍; പിഴതിരുത്തല്‍; നന്നാക്കല്‍
Croon
മൂളുക; മൂളിപ്പാട്ടുപാടുക; വികാരഭരിതമായി താഴ്‌ന്ന ശബ്‌ദത്തില്‍ ആലപിക്കുക; മൂളിപ്പാട്ടു പാടുക
Churned
കടച്ചില്‍ കഴിഞ്ഞ
Chermatics
പണത്തെക്കുറിച്ചുള്ള പഠനം
Cyperus Grass
മുത്തങ്ങപ്പുല്ല്‌
Cosmetic
അഴകുണ്ടാക്കുന്ന; കുറിക്കൂട്ട്‌; സൗന്ദര്യവര്‍ദ്ധക വസ്‌തു; സുഗന്ധദ്രവ്യം; ശരീരശോഭപ്രദമായ; ഗാത്രാനുലേപന ദ്രവ്യം; ശോഭനജനകക്കൂട്ട്‌; സൗന്ദര്യവര്‍ദ്ധകമായ
Citric Acid
നാരാങ്ങാനീരിലുള്ള അമ്‌ളം
Casuistry
ധര്‍മ്മാധര്‍മ്മവിവേചനവിദ്യ
Cow-dung
പശുച്ചാണകം; ചാണകം
Sponsor Books Adv
Budhagadha
Ammalu Amma Tharavathu
Download This Book
Goshayathram
K.V.M
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Bharthruhari
Redyar
Download This Book
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
MA Anoob Bangla Font
MA Anoob
Download
View Count : 11259
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138

close