Malayalam Meaning of Concordance

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Concordance is as below...

Concordance : പൊരുത്തം; ശബ്‌ദസൂചി; മുഖ്യപദങ്ങളുടെ അകാരാദി; യോജിപ്പ്‌; ഐക്യം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Cochineal
ഭക്ഷണത്തിന്‌ നിറം നല്‌കാന്‍ ചേര്‍ക്കുന്ന ചുവന്ന ചായം; ഒരു പ്രാണി (ഇതിന്റെ ശരീരം ഉണക്കി ഈ ചായമെടുക്കുക)
Cognomen
തറവാട്ടുപേര്‍; കുലനാമം
Chore
വിടുപണി; ചെറിയ വീട്ടുജോലി
Cost-cutting
ചെലവിനെ അപേക്ഷിച്ച്‌ കൂടുതല്‍ ആദായം നല്‍കുന്ന; ചെലവുചുരുക്കല്‍
Cheeky
ഗര്‍വ്വുള്ള; ധിക്കാരിയായ
Carrot
പ്രരണോപാധി; ചുവന്ന തലമുടിയുളള ആള്‍; മുള്ളങ്കി വര്‍ഗ്ഗത്തില്‍പ്പെട്ടതും ചുവപ്പോ മഞ്ഞയോ കിഴങ്ങുള്ളതുമായ സസ്യം; കാരറ്റ്‌; ശീമമുള്ളങ്കിച്ചെടി; ഈ ചെടിയുടെ കിഴങ്ങ്‌; ശീമമുള്ളങ്കിച്ചെടിയുടെ കിഴങ്ങ്‌
Cock Pit
വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി; കോഴിപ്പോര്‍ക്കളം
Cleavage
സ്‌തനങ്ങള്‍ക്കിടയിലുള്ള വിടവ്‌; പിളര്‍പ്പ്‌; രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മറ്റും പിളര്‍പ്പ്‌; വിള്ളല്‍
Chlorophyll
സസ്യങ്ങള്‍ക്കു പച്ചനിറം നല്‍കുന്ന വസ്‌തു; പത്രഹരിതകം
Cave In
എതിര്‍ക്കുന്നത്‌ മതിയാക്കുക; അകത്തേക്ക്‌ വീഴുക; തകര്‍ന്നു വീഴുക; പ്രരണയ്‌ക്കു വഴങ്ങുക
Condemnation
നിന്ദിക്കല്‍; ശിക്ഷിക്കൽ; വെറുക്കല്‍; ദണ്ഡനവിധി; ദണ്‌ഡനാജ്ഞ; ഉപേക്ഷിക്കല്‍; തെറ്റാണെന്നുവിധിക്കല്‍; അപരാധനിര്‍ണ്ണയം
Commandos
പ്രധാന വ്യക്തികളുടെ സുരക്ഷക്കായിട്ടോ, ദേശ സുരക്ഷക്കായിട്ടോ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള പട്ടാളക്കാര്‍
Come To Ones Mind
ഓര്‍മ്മിക്കുക
Con Man
ആളുകളെ കഭളിപ്പിച്ചു പണമുണ്ടാക്കുന്നവൻ
Cover Up
ഒളിപ്പിക്കുക; മൂടിവെക്കുക
Cow-elephant
പിടിയാന
Contempt
വെറുപ്പ്; വെറുപ്പ്‌; അധിക്ഷേപം; അവജ്ഞ; നിന്ദ; പുച്ഛം; ആദരവില്ലായ്മ
Coquettish
കാമവിലാസ ചേഷ്‌ടകള്‍
Close Ranks
നിന്നുയരുക; ഐക്യം പാലിക്കുക
Conformity
ആനുഗുണ്യം; അനുയോജ്യമായ; അനുയോജ്യത; അനുവര്‍ത്തനം; യുക്തത; യോഗ്യത; സാദൃശ്യം; ആംഗ്ലേസഭാചാരാനുസരണം
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Prashnareethi
Kookkaniyal
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110

close