Malayalam Meaning of Cowboy

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cowboy is as below...

Cowboy : പശുപരിപാലകന്‍; അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പശുക്കളെ പരിപാലിക്കുന്ന യുവാവ്‌; പശു പരിപാലകന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Consecrate
ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കുക; സമര്‍പ്പിക്കപ്പെട്ട; കല്‌പിക്കുക; അഭിഷേചിക്കുക; സമര്‍പ്പിക്കുക; പ്രതിഷ്‌ഠിക്കപ്പെട്ട; ഉഴിഞ്ഞു വയ്‌ക്കുക; പവിത്രീകരിക്കുക
Crotch
കൊളുത്ത്‌; ട്രൗസറിന്റെ കാലുകള്‍ ചേരുന്ന ഭാഗം; കവരം; മനുഷ്യരുടെ ജനനേന്ദ്രിയവിഭാഗം
Committee
ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ; പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി; കമ്മിറ്റി; സമിതി; കാര്യ വിചാരണ സഭ; അന്വേഷണ സമിതി; കാര്യാലോചനസഭ; ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി; നിര്‍വ്വാഹകസംഘം
Cant Make Head Or Tail
തലയും വാലും പിടികിട്ടാതിരിക്കുക; മനസ്സിലാക്കാന്‍കഴിയാതിരിക്കുക
Clapping Of Hands
കൈയ്യടിക്കല്‍
Conformable
അനുരൂപമാക്കാവുന്ന; പൊരത്തപ്പെടുത്താവുന്ന
Cattle Lifting
പശുമോഷണം
Cumminseed
ജീരകം
Cat Fish
മുഴു മത്സ്യം
Chapel
പ്രാര്‍ത്ഥനാമന്ദിരം; കപ്പേള; ചാപ്പല്‍; വലിയ കെട്ടിടത്തിനുള്ളില്‍ പ്രത്യേക അള്‍ത്താരയോടെ ആരാധനയ്‌ക്കുള്ള സ്ഥലം; ഒരു സ്ഥാപനത്തിലെ ചെറിയപള്ളി; ചെറുപള്ളി
Coronet
പ്രഭുത്വസൂചകമായ തൊപ്പി; ചെറിയ കിരീടം; അലങ്കരിച്ച തലപ്പാവ്; സ്‌ത്രീകളുടെ ശിരോലങ്കാരം; പുഷ്‌പഹാരം; ചെറുകിരീടം; സ്ത്രീകളുടെ ശിരോലങ്കാരം
Chafe
ഉരച്ചു ചൂടാക്കുക; ഉരസല്‍ കൊണ്ടുണ്ടാകുന്ന പുണ്ണ്‌; പ്രകോപിപ്പിക്കുക; വെറുപ്പ്‌; ഉറഞ്ഞു കേടവരുത്തുക; അസഹ്യപ്പെടുത്തുക; ഉരസല്‍കൊണ്ടുണ്ടാകുന്ന പുണ്ണ്‌; തിരുമ്മി ചൂടുവരുത്തുക; കോപിപ്പിക്കുക; ഉരയുക; തിരുമ്മുക; ക്ഷോഭിക്കുക; വെറി; തേമാനം; ശുണ്‌ഠിപിടിപ്പിക്കുക; മുഷിപ്പിക്കുക; വെറിപ്പിടപ്പിക്കുക
Completely
പൂര്‍ത്തിയാക്കുക; പൂര്‍ണ്ണമാക്കുക; തീര്‍ക്കുക
Cart-pole
വണ്ടിക്കുറ്റി
Crusade
ധര്‍മ്മസമരം; ധര്‍മ്മയുദ്ധം ചെയ്യുക; ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം; തീവ്രനിവാരണ ശ്രമം; അത്യത്സാഹത്തോടുകൂടിയ സംരംഭം; കുരിശുയുദ്ധം; തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം; കുരിശുയുദ്ധത്തിലേര്‍പ്പെടുക; തുര്‍ക്കികളില്‍; സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
Coupe
രണ്ടുപേര്‍ക്കു മാത്രം ഇരിക്കുന്നതിനുള്ള മോട്ടോര്‍വണ്ടി; തീവണ്ടിയിലെ ചെറുമുറി; രണ്ടുപേര്‍ മാത്രം ഇരിക്കുന്നതിനുള്ള മോട്ടോര്‍ വണ്ടി
Contemporaneous
സമകാലികമായ
Chetty Community
ചെട്ടി സമുദായം
Carrion
ഹീനവസ്തു; വൃത്തികെട്ട വസ്‌തു; ചീഞ്ഞമാംസം; ചീഞ്ഞ മാംസം; ചീഞ്ഞുനാറുന്ന ശവം; ജീര്‍ണ്ണിച്ച മൃഗമാംസം; വൃത്തികെട്ടവസ്തു
Caitiff
മഹാനീചന്‍; കശ്‌മലന്‍
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Keralolpathi
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20129
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18342
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998

close