Malayalam Meaning of Data

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Data is as below...

Data : ദത്തമായ വിവരങ്ങള്‍; വിവരങ്ങള്‍ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും പൊതുവില്‍ കൊടുത്തിരിക്കുന്ന പേര്‌; വസ്തുതകള്‍; ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേര്‍ന്ന പദം; വസ്‌തുതകള്‍; വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ; അടിസ്ഥാന വിവരങ്ങള്‍; വിവരങ്ങള്‍; പദസമുച്ഛയം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Doe
പെണ്ണാട്‌; ഹരിണി; പെണ്‍മാന്‍; പെണ്‍മുയലും മറ്റും; മാന്‍പേട; പെണ്‍മുയല്‍
Delectableness
രമ്യത
Difference
വിവാദവിഷയം; വ്യത്യാസം; വ്യത്യാസത്തിനു കാരണമാക്കുക; ഭിന്നത; മിച്ചം; വ്യത്യസ്‌തത; അഭിപ്രായം; വൈജാത്യം
Drinking Water
കുടിക്കാനുള്ള വെള്ളം
Download
ഇന്റര്‍നെറ്റില്‍ നിന്നും ഡാറ്റ സ്വന്തം കമ്പ്യൂട്ടറിലേക്ക്‌ കോപ്പി ചെയ്യുക; കമ്പ്യൂട്ടറില്‍ നിന്ന്‌ വിവരങ്ങള്‍ പകര്‍ത്തുക; ഒരു വെബ്‌സൈറ്റില്‍ നിന്ന്‌ വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌കിലേക്ക്‌ പകര്‍ത്തുന്ന രീതി; ഇറക്കിവെക്കുക
Derrick
ഭാരങ്ങള്‍ വലിച്ചു കയറ്റുന്ന യന്ത്രം
Draw Rein
ശ്രമം ഉപേക്ഷിക്കുക
Data Flow
ഡാറ്റയുടെ പ്രാസസിംഗ്‌ സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
Dhoti
മുണ്ട്‌
Deep-love
ദൃഢപ്രമം; ഗാഢാനുരാഗം
Dinar
ഒരു അറബ്‌ നാണയം
Drinking Fountain
കുടിവെള്ളം നല്‍കുന്ന ജലധാരായന്ത്രം
Dualism
ദ്വൈതം; ദ്വന്ദ്വദൈവവിശ്വാസം; ദ്വന്ദ്വഭാവം
Deemed University
കല്‍പിത സര്‍വകലാശാല
Dorsal Side
മേല്‍ഭാഗം; അടിവശം
Discourse
വിവരിക്കുക; പ്രസംഗം; പ്രസ്‌താവിക്കുക; സംഭാഷണം; പ്രഭാഷണം ചെയ്യുക; സംസാരിക്കുക; പ്രഭാഷണം; സംവാദം; സംഭാഷണം ചെയ്യുക; സംസാരം; പ്രതിപാദിക്കുക; വ്യവഹാരം
Diversify
വിഭിന്നങ്ങളാകുക; വൈവിധ്യം നല്‍കുക; നാനാപ്രകാരമാക്കുക; വിഭിന്നമാക്കുക; വ്യത്യാസപ്പെടുത്തുക; വിഭിന്നങ്ങളാക്കുക; വൈവിധ്യമുണ്ടാക്കുക
Deceipt
ചതി
Domain
രാജ്യം; പ്രവൃത്തിരംഗം; സ്വാധീനമേഖല; പ്രവര്‍ത്തനരംഗം; സാമ്രാജ്യം; ഇന്റര്‍നെറ്റിലെ അംഗീകരിക്കപ്പെട്ട വിവിധ മേഖലകള്‍; പ്രദേശം; ജന്‍മിത്വം; സ്വന്തം ഭൂമി; ആധിപത്യം; ഭൂസ്വത്ത്‌; വിഷയവ്യാപ്‌തി; മണ്‌ഡലം
Destitution
നിരാശ്രയത്വം; നിര്‍ഗ്ഗതി; പരമദാരിദ്യ്രം; അനാഥത്വം; ദാരിദ്യ്രം; തൊഴില്‍രാഹിത്യം
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103

close