Malayalam Meaning of Demography

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Demography is as below...

Demography : ജനനമരണങ്ങള്‍ തുടങ്ങി ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്‌ത്രം; ജനസംഖ്യാശാസ്‌ത്രം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Demoralisation
സദാചാരഭംഗം; മനോവീര്യം കെടുത്തല്‍; വീര്യം കെടുത്തല്‍; വീര്യഹാനി; ആത്മവിശ്വാസം നശിപ്പിക്കല്‍; ധര്‍മ്മഭ്രശം; ധൈര്യക്ഷയം; ധര്‍മ്മഭ്രംശം
Disprove
അപ്രമാണീകരിക്കുക; ഖണ്‌ഡിക്കുക; തെറ്റാണെന്നു തെളിയിക്കുക
Discomfort
ക്ലേശം; ദുരതഹേതു; ശരീരാസ്വാസ്ഥ്യം; മാനസികാസ്വസ്ഥത; വ്യഥ; അസൗകര്യമോ ക്ലേശമോ അനുഭവിപ്പിക്കുക; അസൗഖ്യം; ശലം; അസ്വസ്ഥത; പീഡ; ദുരിതം; അസൗകര്യം; അസ്വാസ്ഥ്യം
Double-edged
ഇരുതലമൂര്‍ച്ചയുള്ള; ഇരു വായ്‌ത്തലയുള്ള
Dozen
ഡസന്‍; പന്ത്രണ്ടെണ്ണം; പന്ത്രണ്ടടങ്ങുന്ന കൂട്ടം
Debilitate
നശിപ്പിക്കുക; ബലക്ഷയം; ക്ഷയിപ്പിക്കുക; മെലിയിക്കുക; ദുര്‍ബലമാക്കുക; ക്ഷീണിപ്പിക്കുക
Dissimilarity
വൈജാത്യം
Donate
ധനസഹായം ചെയ്യുക; സംഭാവനചെയ്യുക; ദാനം ചെയ്യുക; സംഭാവന ചെയ്യുക
Dislodge
ബഹിഷ്കരിക്കുക; പൂര്‍വ്വസ്ഥാനത്ത്‌ നിന്ന്‌ മാറ്റുക; ബഹിഷ്‌കരിക്കുക; പുറത്താക്കുക; ബലം പ്രയോഗിച്ചു പുറത്താക്കുക; കുടിയിറക്കുക; ഓടിക്കുക
Dressing Down
ശകാരിക്കല്‍
Deceit
കാപട്യം; ചതി; കുടിലത; പകിട്ട; വ്യാജം; മറിമായം; തട്ടിപ്പ്‌; പുറംമോടി; പറ്റിക്കല്‍; കാപട്യം കബളിപ്പ്; തട്ടിപ്പ്; വഞ്ചന; മായം
Decline
അധഃപതനം; അധോഗതി; ക്ഷയം; കുനിയുക; അപകര്‍ഷം; തലതാഴ്ത്തിയിരിക്കുക; തിരസ്‌കരിക്കുക; ചെരിവ്‌; തളരുക; ക്ഷീണപ്രായമാകുക; താഴോട്ട്‌ ചായുക; ഒഴിവാക്കുക; പതനം; വീഴ്‌ച; വീണുപോകുക; വളയ്ക്കുക; നിരസിക്കുക; ക്ഷയിക്കുക; ത്യജിക്കുക; നിഷേധിക്കുക
Decalcify
അസ്ഥികളിലും പല്ലുകളിലും നിന്ന്‌ കാത്സിയം നീക്കുക
Delphinus
അവിട്ടം നാള്‍
Downpour
പേമാരി; അതിവര്‍ഷം; കനത്ത മഴ; മാരിചൊരിച്ചില്‍
Donkey Work
ക്ലിഷ്‌ടവും ശ്രദ്ധയാകര്‍ഷിക്കാത്തതുമായ അദ്ധ്വാനം
Doggerel
വിനോദകവിത; അന്തഃസാരശൂന്യമായ കവിത; ഡോഗറല്‍
Dear Knows
ദൈവത്തിന്നറിയാം
Dignify
ഉത്കൃഷ്ടമാക്കുക; മാന്യത നല്‍കുക; മഹത്ത്വമേകുക; ഉല്‍കൃഷ്‌ടമാക്കുക; അന്തസ്സു നല്‍കുക; മഹത്ത്വം കൊടുക്കുക; സമാദൃതമാക്കുക
Discarding
ഉപേക്ഷിക്കല്‍
Sponsor Books Adv
Nammude India
Minoomasani
Download This Book
Gadyavali
Bhaskar
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Harishchandran
Vasudevam Moosad
Download This Book
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
Reng Bangla Font
Reng
Download
View Count : 17563
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524

close