Malayalam Meaning of Dictum

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Dictum is as below...

Dictum : ശാസനം; പ്രമാണവാക്യം; വിധിവാചകം; ആജ്ഞ; അധികാരപൂര്‍വ്വമായ അഭിപ്രായം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Deck Chair
തട്ടുകസേര
Dildo
പുരുഷ ലിംഗാകൃതിയുള്ള ലൈംഗികോപകരണം; ലൈംഗികോപകരണം,; കൃത്രിമ ലൈംഗികോപകരണം,
Dystopia
എല്ലാ കാര്യങ്ങളിലും അസന്തുഷ്ടി നിറഞ്ഞ ഒരു സാങ്കല്‍പ്പിക അവസ്ഥയോ, സ്ഥലമോ; നശിച്ചു കൊണ്ടിരിക്കുന്ന സ്ഥലം; നാശം മാത്രം ഉള്ള സ്ഥലം
Do Oneself Well
നല്ല രീതിയില്‍ മുന്നേറുക
Disk Drive
ഡിസ്‌കിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
Domestic Fowl
കോഴി
Discrimination
വകതിരിവ്; സൂക്ഷ്‌മഗ്രാഹിത്വം; വര്‍ഗ്ഗം; മതം; സൂക്ഷ്മഗ്രാഹിത്വം; വിവേചനശക്തി; കാര്യാകാര്യവിവേചനം; വര്‍ഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുന്‍വിധികള്‍ വച്ചു കൊണ്ടുള്ള വിവേചനപരമായ പെരുമാറ്റം; വിവേകം; വിവേചനംശക്തി; പ്രായം വിവേകം; ലിംഗം; വകതിരിവ്‌; വിവേചനം
Disheartening
നികൃഷ്‌ടത; ഹൃദയമില്ലായ്‌മ
Dew Claw
സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം
Damp Squib
മതിപ്പുളവാക്കാനുള്ള നിഷ്‌ഫലശ്രമം
Diagnose
ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിക്കുക; ലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുക; ലക്ഷണങ്ങള്‍ കൊണ്ട് രോഗം നിര്‍ണ്ണയിക്കുക
Disputable
തര്‍ക്കം നിലനില്‍ക്കുന്ന; വാദപ്രതിവാദപരമായ; താര്‍ക്കികമായ; വിവാദപരമായ; വ്യാവഹാരികമായ
Defalcator
ദ്രവ്യാപഹാരി
Demoralise
ആത്മവീര്യം കെടുത്തുക; ധര്‍മ്മലോപം വരുത്തുക; ധൈര്യമില്ലാതാക്കു; ഭീരുവാക്കുക
Delivery Time
ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക്‌ അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
Disquisition
ഒരി വിഷയത്തെക്കുറിച്ചുള്ള സൂക്ഷ്‌മമായ പഠനം
Descend-upon
അവിചാരിതമായി വരുക; അപ്രതീക്ഷിതമായി അനേകം എണ്ണം (ജീവികള്‍) വന്നിറങ്ങുക
Deduce
അനുമാനിക്കുക; നിഗമനം ചെയ്യുക; ഊഹിച്ചെടുക്കുക; ദൃഷ്‌ടാന്തത്തില്‍ നിന്ന്‌ കാര്യം ഗ്രഹിക്കുക; നിഗമനത്തിലെത്തുക
Dissection
അറുത്തുകീറല്‍; ശസ്ത്രപ്രയോഗം; അവയവപഠനത്തിനായി ശരീരം കീറല്‍; കീറിമുറിക്കല്‍
Defence
സുരക്ഷ; രാജ്യരക്ഷ; ന്യായീകരണം; പരിരക്ഷണം; എതിര്‍വാദം; പ്രതിരോധം; പ്രത്യുത്തരം; പ്രതിരോധസ്ഥാനം; രക്ഷണം; പ്രതിരോധം; കാവല്‍; പ്രതിയുടെ സമാധാനം
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
The Story Of Our Rivers
Unknown
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Random Fonts
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33986
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288406
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close